കെ.ഒ. അയിഷാ ബായ്
ആദ്യ കേരളാ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍
(അയിഷാ ബായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദ്യ കേരളാ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു[1][2] കെ.ഒ. അയിഷാ ബായ്(25 ഒക്ടോബർ 1926 - 28 ഒക്ടോബർ 2005). ഒന്നും രണ്ടും കേരളാ നിയമസഭയിൽ കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് അയിഷാ നിയമസഭയിലേക്കെത്തിയത്[3].
കെ.ഒ. അയിഷാ ബായ് | |
---|---|
കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ | |
ഓഫീസിൽ മേയ് 6 1957 – ജൂലൈ 31 1959 | |
പിൻഗാമി | എ. നഫീസത്ത് ബീവി |
മണ്ഡലം | കായംകുളം |
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | പി.കെ. കുഞ്ഞ് |
മണ്ഡലം | കായംകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കെ.ഒ. അയിഷാ ബായ് ഒക്ടോബർ 25, 1926 |
മരണം | 28 ഒക്ടോബർ 2005 | (പ്രായം 79)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
പങ്കാളി | കെ. അബ്ദുൾ റസാക്ക് |
കുട്ടികൾ | രണ്ട് മകൻ രണ്ട് മകൾ |
As of ജൂൺ 15, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകകെ. ഉസ്മാൻ സാഹിബിന്റേയും ഫാത്തിമാ ബീവിയുടെയും മകളായി 1926 ഒക്ടോബർ 25ന് ജനിച്ചു.
അധികാര സ്ഥാനങ്ങൾ
തിരുത്തുകതിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1960 | കായംകുളം നിയമസഭാമണ്ഡലം | കെ.ഒ. അയിഷാ ബായ് | സി.പി.ഐ. | ഹേമചന്ദ്രൻ | ഐ.എൻ.സി. |
1957 | കായംകുളം നിയമസഭാമണ്ഡലം | കെ.ഒ. അയിഷാ ബായ് | സി.പി.ഐ. | സരോജിനി | ഐ.എൻ.സി. |
കുടുംബം
തിരുത്തുകകെ. അബ്ദുൾ റസാക്കാണ് ഭർത്താവ്. ഇവർക്ക് 2 ആൺകുട്ടികളും 2 പെൺകുട്ടികളുമുണ്ട്.
ഇതും കാണുക
തിരുത്തുക- എ. നഫീസത്ത് ബീവി - കേരള നിയമസഭയിലെ രണ്ടാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ
- ഭാർഗവി തങ്കപ്പൻ - കേരള നിയമസഭയിലെ മൂന്നാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ
അവലംബം
തിരുത്തുക- ↑ എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 460.
Joining the Communist Party in 1953, she became Deputy Speaker of the Kerala Assembly (1957), an organiser of the State Women's Society (Mahila Samajum)
- ↑ http://www.niyamasabha.org/codes/ginfo_8.htm
- ↑ http://www.niyamasabha.org/codes/members/m052.htm
- ↑ 4.0 4.1 4.2 4.3 4.4 ഫെബ്രുവരി, 16; 2021 (2021-02-16). "കെ.ഒ. അയിഷാ ബായ്". Retrieved 2021-02-16.
{{cite web}}
:|first=
has numeric name (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-03.