അയലൂർപ്പുഴ
ഇന്ത്യയിലെ നദി
ഗായത്രിപ്പുഴയുടെ ഒരു പോഷക നദിയാണ് അയലൂർപ്പുഴ. ഗായത്രിപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ്.
ഇവയും കാണുക
തിരുത്തുക- ഭാരതപ്പുഴ - പ്രധാന നദി
- ഗായത്രിപ്പുഴ - ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴി.
ഗായത്രിപ്പുഴയുടെ പോഷകനദികൾ
തിരുത്തുക- മംഗലം നദി
- അയലൂർപ്പുഴ
- വണ്ടാഴിപ്പുഴ
- മീങ്കാരപ്പുഴ
- ചുള്ളിയാർ