രുദ്രമ ദേവി
ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും കാകാത്തിയരാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു റാണി രുദ്രമ ദേവി(1245–1289). രുദ്രമദേവ മഹാരാജ എന്ന പേരിലും ഇവർ അറിയപ്പെടുന്നു[1]
രുദ്രമ ദേവി | |
---|---|
Statue of Rani Rudhramadevi
succession = | |
മുൻഗാമി | Ganapathideva |
പിൻഗാമി | Prataparudra II |
ജീവിതപങ്കാളി | Chalukya Veerabhadrudu |
പിതാവ് | Ganapathideva |
ജനനം
തിരുത്തുകജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാകാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം. ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. [2] .[3]
- ↑ Sen, Sailendra (2013), A Textbook of Medieval Indian History, Primus Books, pp. 56–58, ISBN 978-9-38060-734-4
- ↑ Julius Jolly (1885) Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself.
- ↑ Bilkees I. Latif (2010). Forgotten. Penguin Books India. p. 70. ISBN 978-0-14-306454-1.