അനുഷ്ക ശർമ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
അനുഷ്ക ശർമ (ജനനം:മേയ് 1, 1988) ഹിന്ദി ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ്. 2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്.[1] മുംബൈയിലാണ് താമാസം.[1]
അനുഷ്ക ശർമ | |
---|---|
ജനനം | Ayodhya, Uttar Pradesh, India | 1 മേയ് 1988
ദേശീയത | Indian |
വിദ്യാഭ്യാസം | Bangalore University |
തൊഴിൽ |
|
സജീവ കാലം | 2007–present |
ബന്ധുക്കൾ | Karnesh Sharma (brother) |
ജീവിത രേഖ
തിരുത്തുകബെംഗളൂരുവിൽ ആയിരുന്നു അനുഷ്ക ജനിച്ചത്. കേണൽ അജയ് കുമാർ ശർമ ആർമി ഓഫീസറാൺ. അനുഷ്ക ആർമി സ്കൂളിൽ ആണ് വിദ്യാഭ്യാസം നേടിയത്. ശേഷം മുംബൈയിലേക്ക് താമാസം മാറി മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഭർത്താവ്.
അഭിനയജീവിതം
തിരുത്തുകDenotes films that have not yet been released |
- ↑ 1.0 1.1 "starboxoffice.com". An interview with Anushka Sharma. Archived from the original on 2008-12-24. Retrieved 2008 December 28.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Anushka Sharma's home production Phillauri to release on March 31 next year". The Indian Express. 20 July 2016. Archived from the original on 21 July 2016. Retrieved 21 July 2016.
- ↑ "Phillauri song Naughty Billo: Anushka Sharma raps in Diljit Dosanjh song". The indian Express. 4 March 2017. Retrieved 5 March 2017.
- ↑ Shahryar, Faridoon (2 March 2017). "Anushka Sharma has shot for cameo in Dutt biopic". Bollywood Hungama. Retrieved 5 March 2017.
- ↑ http://www.bollywoodhungama.com/news/bollywood/breaking-shooting-anushka-sharmas-pari-begins-today-first-look-tomorrow/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAnushka Sharma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.