അനാദിർ നദി
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 17 മാസങ്ങൾക്ക് മുമ്പ് Malikaveedu (talk | contribs) ആണ്. (Purge) |
അനാദിർ സൈബീരിയയുടെ വടക്കുകിഴക്കൻ ഭാഗത്തുകൂടി ഒഴുകുന്ന ഒരു നദിയാണ്. ബെറിംഗ് കടലിലെ അനാദിർ ഉൾക്കടലിലേക്ക് ഒഴുകുന്ന ഇത് ചുക്കോട്ട്ക സ്വയംഭരണ ഒക്രുഗിന്റെ ഉൾനാടൻ പ്രദേശത്തുകൂടിയാണ് ഭൂരിഭാഗവും ഒഴുകുന്നത്.
അനാദിർ നദി | |
---|---|
Mouth location in Chukotka, Russia | |
Country | Siberia, Russian Federation |
Physical characteristics | |
പ്രധാന സ്രോതസ്സ് | Anadyr Highlands 504 മീ (1,654 അടി) 67°03′00″N 170°50′47″E / 67.0501°N 170.8464°E |
നദീമുഖം | ബറിംഗ് കടൽ ഗൾഫ് ഓഫ് അനാദിർ 0 മീ (0 അടി) 64°52′24″N 176°17′18″E / 64.8732°N 176.2882°E |
നീളം | 1,150 കി.മീ (710 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 191,000 കി.m2 (74,000 ച മൈ) |
പോഷകനദികൾ |
ഭൂമിശാസ്ത്രം
തിരുത്തുകഅനാദിർ നദിയ്ക്ക് 1,150 കിലോമീറ്റർ (710 മൈൽ) നീളവും 191,000 ചതുരശ്ര കിലോമീറ്റർ (74,000 ചതുരശ്ര മൈൽ) നീർത്തടവുമുണ്ട്. ഒക്‌ടോബർ മാസം മുതൽ മെയ് ഒടുവിൽ വരെ തണുത്തുറഞ്ഞ നിലയിലുള്ള നദിയിൽ, ജൂണിൽ മഞ്ഞ് ഉരുകുന്നതോടെ പരമാവധി പ്രവാഹമുണ്ടാകുന്നു. മാർക്കോവോയ്ക്ക് സമീപം വരെ ഏകദേശം 570 കിലോമീറ്റർ (350 മൈൽ) ദൂരംവരെ ചെറു ബോട്ടുകളിൽ നദി സഞ്ചാരയോഗ്യമാണ്. മാർക്കോവോയുടെ പടിഞ്ഞാറ് വശം ഏതാനും മരങ്ങളുള്ള മിതമായ പർവതങ്ങളും താഴ്‌വരകളുമുള്ള അനദിർ ഹൈലാൻഡ്‌സും കിഴക്ക് അനാദിർ താഴ്ന്ന പ്രദേശങ്ങളുമാണ് (തടാകങ്ങളും ചതുപ്പുനിലങ്ങളുമടങ്ങിയ മരങ്ങളില്ലാത്ത തികച്ചും പരന്ന തുന്ദ്ര).
അവലംബം
തിരുത്തുക- ↑ Christer, Nilsson; Catherine, Reidy, Liermann; Mats, Dynesius; Carmen, Revenga (2005). "Fragmentation and Flow Regulation of the World's Large River System". doi:10.1126/science.1107887.
{{cite web}}
: CS1 maint: multiple names: authors list (link)