മെയ്ൻ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
മെയ്ൻ
അപരനാമം: പൈൻ മരങ്ങളുടെ സംസ്ഥാനം (പൈൻ ട്രീ സ്റ്റേറ്റ്)
Map of USA ME.svg
തലസ്ഥാനം അഗസ്ടാ
രാജ്യം യു.എസ്.എ.
ഗവർണ്ണർ പോൾ ലെപെജ്(റിപുബ്ലികൻ)
വിസ്തീർണ്ണം 86,542ച.കി.മീ
ജനസംഖ്യ 1,274,923 (2000)
ജനസാന്ദ്രത 15.95/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് മെയ്ൻ. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്ക് കിഴക്കൻ ഭാഗത്ത് ന്യൂ ഇംഗ്ലണ്ട് പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്ക് പടിഞ്ഞാറ് ന്യൂ ഹാംഷെയർ‍, വടക്ക് പടിഞ്ഞാറ് കാനഡയുടെ പ്രവിശ്യയായ ക്യുബെക്, വടക്ക് കിഴക്ക് ന്യൂ ബ്രൺസ്‌വിക്ക് എന്നിവയുമായി അതിർത്തി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ടിന്റെ ഏറ്റവും വടക്കുള്ള പ്രദേശവും വൻകരാ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും കിഴക്കുള്ള സംസ്ഥാനവുമാണിത്. പ്രകൃതിഭംഗിയും ബ്ലൂബെറിയും ലോബ്സ്ട്ടരും മറ്റു കടൽ ഭക്ഷണവും ഈ സംസ്ഥാനത്തെ പ്രശസ്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്

ബാർ ഹാർബർ പട്ടണത്തിന്റെ ദൂരക്കാഴ്ച
മുൻഗാമി
അലബാമ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1820 മാർച്ച് 15ന്‌ പ്രവേശനം നൽകി(23ആം)
പിൻഗാമി
മിസോറി
"https://ml.wikipedia.org/w/index.php?title=മെയ്ൻ&oldid=1716124" എന്ന താളിൽനിന്ന് ശേഖരിച്ചത്