പൂതംകോട്

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം

തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ 14-ാം വാർഡിലെ ഒരു പ്രദേശമാണ് പൂതംകോട്.[1][2]

പൂതംകോട്

Poothamcode
Village
Athiyannoor
Athiyannoor
പൂതംകോട്
Location in Kerala, India
Athiyannoor
Athiyannoor
പൂതംകോട്
പൂതംകോട് (India)
Coordinates: 8°23′21.3″N 77°03′05.7″E / 8.389250°N 77.051583°E / 8.389250; 77.051583
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
സമയമേഖലUTC+5:30 (IST)

ചരിത്രംതിരുത്തുക

ശ്രീനാരായണഗുരു ഇവിടം സന്ദർശിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

വിദ്യാലയങ്ങൾതിരുത്തുക

  • എൽ.പി സ്‌കൂൾ, പൂതംകോട് [3]
  • ന്യൂ ഹയർ സെക്കൻഡറി സ്കൂൾ

അവലംബങ്ങൾതിരുത്തുക

  1. "പൂതംകോട് പറച്ചേക്കുളത്തിന്റെ നവീകരണം വൈകുന്നു" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-08-09.
  2. "മഹാത്മാഗാന്ധി ദേശിയ ഗ്ഗാമീണ തൊഴിലുറപ്പ് പദ്ധതി ഓഡിറ്റ് റിദപ്പാർട്ട്" (PDF). Social Audit.
  3. "ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജില്ല സമ്പൂർണ സജ്ജം – ജില്ലാ കളക്ടർ |" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-08-09.
"https://ml.wikipedia.org/w/index.php?title=പൂതംകോട്&oldid=3417838" എന്ന താളിൽനിന്ന് ശേഖരിച്ചത്