വിജയ് ആനന്ദ് സംവിധാനം ചെയ്ത് സി.വി. ഹരിഹരനും ആർ.എസ്. പ്രഭുവും ചേർന്ന് നിർമ്മിച്ച 1978-ലെ മലയാളചലച്ചിത്രമാണ് അടവുകൾ '18'. ജയൻ, രവികുമാർ, സീമ, കനകദുർഗ്ഗ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക് എ.റ്റി. ഉമ്മർ സംഗീതം നൽകിയിരിക്കുന്നു.[1] [2] [3]

അടവുകൾ '18'
സംവിധാനംവിജയ് ആനന്ദ്
നിർമ്മാണംസി.വി. ഹരിഹരൻ
ആർ.എസ്. പ്രഭു
രചനമാനിഹ് മുഹമ്മദ്
തിരക്കഥമാനിഹ് മുഹമ്മദ്
സംഭാഷണംമാനിഹ് മുഹമ്മദ്
അഭിനേതാക്കൾജയൻ
സീമ
ശങ്കരാടി
കനകദുർഗ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഗുണസിംഗ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംവിജയ് ആനന്ദ്
സ്റ്റുഡിയോശ്രീ സബിത ഫിലിംസ്
ബാനർശ്രീ സബിത ഫിലിംസ്
വിതരണംസുഗുണാ സ്ക്രീൻ റിലീസ്
പരസ്യംകുര്യൻ വർണ്ണശാല
റിലീസിങ് തീയതി
  • 2 ജൂൺ 1978 (1978-06-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. അഭിനേതാവ് കഥാപാത്രം
1 ജയൻ
2 സീമ
3 പ്രതാപചന്ദ്രൻ
4 കനകദുർഗ
5 ശങ്കരാടി
6 കുഞ്ചൻ
7 കുതിരവട്ടം പപ്പു
8 രവികുമാർ
9 വീരൻ

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് എ.റ്റി. ഉമ്മർ സംഗീതം നൽകിയിരിക്കുന്നു.

നമ്പർ. ഗാനം ഗായകർ രാഗം
1 അനുപമ സൗന്ദര്യമേ കെ.ജെ. യേശുദാസ്
2 സൂര്യനമസ്‌കാരം എസ്. ജാനകി
3 താമരപ്പൂങ്കുളക്കടവിന് എസ്. ജാനകി
  1. "അടവുകൾ '18'(1978)". www.malayalachalachithram.com. Retrieved 2020-08-01.
  2. "അടവുകൾ '18'(1978)". malayalasangeetham.info. Retrieved 2020-08-01.
  3. "അടവുകൾ '18'(1978)". spicyonion.com. Archived from the original on 2021-09-18. Retrieved 2020-08-01.
  4. "അടവുകൾ '18'(1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-01. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അടവുകൾ '18'(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-01.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അടവുകൾ_%2718%27&oldid=4234479" എന്ന താളിൽനിന്ന് ശേഖരിച്ചത്