അജാനൂർ ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(അജാനൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ അജാനൂർ, ചിത്താരി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 27.83 ചതുരശ്ര കി.മീറ്റർ വിസ്തീർണ്ണമുള്ള അജാനൂർ ഗ്രാമ പഞ്ചായത്ത്.
അജാനൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°20′24″N 75°5′24″E, 12°21′15″N 75°5′18″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | രാവണീശ്വരം, രാമഗിരി, മാണിക്കോത്ത്, അടോട്ട്, വേലാശ്വരം, മഡിയൻ, കാട്ടുകുളങ്ങര, മാവുങ്കാൽ, വെള്ളിക്കോത്ത്, കിഴക്കുംകര, രാംനഗർ, പള്ളോട്ട്, ഇട്ടമ്മൽ, കൊളവയൽ, തുളിച്ചേരി, അതിഞ്ഞാൽ, മാട്ടുുമ്മൽ, അജാനൂർ കടപ്പുുറം, മുട്ടുംന്തല, ബാരിക്കാട്, മുക്കൂട്, മല്ലികമാട്, ചിത്താരി |
ജനസംഖ്യ | |
ജനസംഖ്യ | 42,467 (2001) |
പുരുഷന്മാർ | • 20,565 (2001) |
സ്ത്രീകൾ | • 21,902 (2001) |
സാക്ഷരത നിരക്ക് | 82.71 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 671531 |
LGD | • 221257 |
LSG | • G140402 |
SEC | • G14023 |
അതിരുകൾ
തിരുത്തുക- തെക്ക് - കാഞ്ഞങ്ങാട് നഗരസഭ
- വടക്ക് -പള്ളിക്കര പഞ്ചായത്തും പുല്ലൂർ പെരിയ പഞ്ചായത്തും
- കിഴക്ക് - പുല്ലൂർ പെരിയ പഞ്ചായത്തും മടിക്കൈ പഞ്ചായത്തും
- പടിഞ്ഞാറ് - അറബിക്കടൽ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാഞ്ഞങ്ങാട് |
വിസ്തീര്ണ്ണം | 27.83 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 42,467 |
പുരുഷന്മാർ | 20,565 |
സ്ത്രീകൾ | 21,902 |
ജനസാന്ദ്രത | 1526 |
സ്ത്രീ : പുരുഷ അനുപാതം | 1065 |
സാക്ഷരത | 82.71% |
കൃഷി
തിരുത്തുകസാധാരണയായ കൃഷികൾക്കു പുറമേ പുകയില, പാക്ക് തുടങ്ങിയവയും അജന്നൂരിൽ കൃഷിചെയ്യുന്നു.
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ajanurpanchayat Archived 2016-04-24 at the Wayback Machine.
- Census data 2001