അച്ഛാ ദിൻ

മലയാള ചലച്ചിത്രം
(അച്ഛാ ദിൻ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2015 ൽ, എസ്. ജോർജ്ജ് നിർമ്മിച്ച് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത മലയാളം സിനിമയാണ് അച്ഛാ ദിൻ. മമ്മൂട്ടി, മാനസി ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകിയിരിക്കുന്നു.[1][2][3]

അച്ഛാ ദിൻ
സംവിധാനംജി. മാർത്താണ്ഡൻ
നിർമ്മാണംഎസ്. ജോർജ്ജ്
തിരക്കഥവിജീഷ്. എ.സി.
അഭിനേതാക്കൾമമ്മൂട്ടി, മാനസി ശർമ്മ
സംഗീതംബിജിബാൽ
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംരതീഷ് രാജ്
റിലീസിങ് തീയതി
  • ജൂലൈ 17, 2015 (2015-07-17)
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Acha Dhin". Filmibeat. 7 July 2015. Archived from the original on 21 June 2015. Retrieved 7 July 2015.
  2. V.P, Nicy (17 July 2015). "'Acha Dhin' Movie Review Round-up: Mammootty Starrer Worth a Watch". International Business Times. Retrieved 18 July 2015.
  3. "Acha Din". webindia.

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അച്ഛാ_ദിൻ&oldid=3697674" എന്ന താളിൽനിന്ന് ശേഖരിച്ചത്