അഗ്നി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സി. രാധാകൃഷ്ണൻ സംവിധാനം ചെയ്ത് ഹസ്സനും പി.എം.കെ. ബാപ്പുവും ചേർന്നു നിർമ്മിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഗ്നി. മധു, വിധുബാല, ശങ്കരാടി, അബൂബക്കർ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എടി ഉമ്മറാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്.[1] [2] [3]
അഗ്നി | |
---|---|
സംവിധാനം | സി. രാധാകൃഷ്ണൻ |
നിർമ്മാണം | ഹസ്സൻ പി.എം.കെ. ബാപു |
രചന | സി. രാധാകൃഷ്ണൻ |
തിരക്കഥ | സി. രാധാകൃഷ്ണൻ |
അഭിനേതാക്കൾ | മധു വിധുബാല ശങ്കരാടി അബൂബക്കർ |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ഷീബ ആർട്സ് |
വിതരണം | ഷീബ ആർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശകുന്തള രാജേന്ദ്രൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മറാണ് സംഗീതം നൽകിയിരിക്കുന്നത്.
നമ്പർ. | ഗാനം | ഗായകർ | വരികൾ | ദൈർഘ്യം (m: ss) |
1 | "കാറ്റുപറഞ്ഞെ" | കെ.ജെ. യേശുദാസ് | ശകുന്തള രാജേന്ദ്രൻ | |
2 | "മുല്ലപ്പൂമണം വീശും" | എസ്. ജാനകി, സംഘം | ശകുന്തള രാജേന്ദ്രൻ | |
3 | "സുൽത്താന്റെ കൊട്ടാരത്തിൽ" | പി. സുശീല | ശകുന്തള രാജേന്ദ്രൻ | |
4 | "തൊന്നൻ പോക്കറ്" | കെ ജെ യേശുദാസ് | ശകുന്തള രാജേന്ദ്രൻ |
അവലംബം
തിരുത്തുക- ↑ "അഗ്നി (1978)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "അഗ്നി (1978)". malayalasangeetham.info. Retrieved 2014-10-08.
- ↑ "അഗ്നി (1978)". spicyonion.com. Archived from the original on 13 October 2014. Retrieved 2014-10-08.
- ↑ "അഗ്നി (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
- ↑ "അഗ്നി (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.