സിങ്ക് ഫോസ്ഫേറ്റ്

രാസ സംയുക്തം
(Zinc phosphate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Zn3(PO4)2)(H2O)4 എന്ന രാസസൂത്രമുള്ള ഒരു അജൈവ സംയുക്തമാണ് സിങ്ക് ഫോസ്ഫേറ്റ്. ഇലക്ട്രോപ്ലേറ്റിംഗ് പ്രക്രിയയുടെ ഭാഗമായി, ലോഹ പ്രതലങ്ങളിൽ ഒരു ലോഹനാശന പ്രതിരോധ ആവരണമായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഒരു പ്രൈമർ പിഗ്മെന്റായും ഈ സംയുക്തം ഉപയോഗിക്കുണ്ട്. [1] [2]

Zinc phosphate
Zinc phosphate
Names
IUPAC name
Zinc phosphate
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.029.040 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • TD0590000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white solid
സാന്ദ്രത 3.998 g/cm3
ദ്രവണാങ്കം
insoluble
−141.0·10−6

cm3/mol

Refractive index (nD) 1.595
Structure
monoclinic
Thermochemistry
Std enthalpy of
formation
ΔfHo298
− 2891.2 ± 3.3
Hazards
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ധാതുക്കൾ

തിരുത്തുക

സിങ്ക് ഫോസ്ഫേറ്റിന്റെ സ്വാഭാവിക രൂപങ്ങളിൽ ഹോപൈറ്റ്, പാരഹോപൈറ്റ് എന്നീ ധാതുക്കൾ ഉൾപ്പെടുന്നു. ടാർ‌ബുട്ടൈറ്റ് ( Zn2(PO4)(OH) ) എന്നറിയപ്പെടുന്ന പ്രകൃതിദത്ത ഹൈഡ്രസ് സിങ്ക് ഫോസ്ഫേറ്റാണ് സമാനമായ ഒരു ധാതു. അൺഹൈഡ്രസ് രൂപം ഇതുവരെ സ്വാഭാവികമായി കണ്ടെത്തിയില്ല.

ദന്തചികിത്സ

തിരുത്തുക

ഏറ്റവും പഴയതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡെന്റൽ സിമന്റുകളിൽ ഒന്നാണ് സിങ്ക് ഫോസ്ഫേറ്റ് ഡെന്റൽ സിമൻറ്. [3] [4] [5] [6] [7] [8]

ഫോസ്ഫോറിക് ആസിഡ്, ജലം, ബഫറുകൾ എന്നിവ അടങ്ങിയ ദ്രാവകത്തിൽ സിങ്ക് ഓക്സൈഡ്, മഗ്നീഷ്യം ഓക്സൈഡ് പൊടികൾ എന്നിവ ചേർത്താണ് സിങ്ക് ഫോസ്ഫേറ്റ് ഡെന്റൽ സിമൻറ് തയ്യാറാക്കുന്നത്.

  1. Kalendov´a, A.; Kalenda, P.; Vesel´y, D. (2006). "Comparison of the efficiency of inorganic nonmetal pigments with zinc powder in anticorrosion paints". Progress in Organic Coatings (in ഇംഗ്ലീഷ്). 57. Elsevier: 1–10. doi:10.1016/j.porgcoat.2006.05.015.
  2. Menke, Joseph T. "Zinc Phosphate Coatings on NonFerrous Substrates -- Part I". PFOnline. Archived from the original on 2009-05-02. Retrieved 2006-08-07.
  3. Raab D: Befestigung von Zirkonoxidkeramiken. DENTALZEIZUNG 2007: 6; 32-34. http://www.zwp-online.info/archiv/pub/pim/dz/2007/dz0607/dz607_032_034_hoffmann.pdf Archived 2016-08-15 at the Wayback Machine.
  4. Raab D: Befestigung von Vollkeramiken aus Zirkonoxid. ZAHNARZT WIRTSCHAFT PRAXIS 2007: 12; 98-101. http://www.zwp-online.info/archiv/pub/gim/zwp/2007/zwp1207/zwp1207_098_101_hoffmann.pdf Archived 2016-08-15 at the Wayback Machine.
  5. Raab D: Fixation of all ceramic restorations – the advantages of cementation. DENTAL INC 2008: March / April 50-53.
  6. Raab D: Befestigung von Zirkonoxidkeramiken. ZAHN PRAX 2008: 11; 16-19.
  7. Raab D: Fixation of full ceramic restorations – the advantages of cementation. 全瓷修复的粘接 — 水门汀的优势. DENTAL INC Chinese Edition 2008: Sonderdruck.
  8. Raab D: Konventionelle Befestigung von Vollkeramikrestaurationen. ZAHN PRAX 2009: 12; 84-86.
"https://ml.wikipedia.org/w/index.php?title=സിങ്ക്_ഫോസ്ഫേറ്റ്&oldid=4088768" എന്ന താളിൽനിന്ന് ശേഖരിച്ചത്