യൂലോങ്‌ (ദിനോസർ)

(Yulong mini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആയിരുന്നു യൂലോങ്‌. ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നുമാണ്. ഓവറാപ്റ്റർ ഇനത്തിൽ പെട്ട ഇവ ഈ കൂട്ടത്തിൽ ഏറ്റവും ചെറുതായിരുന്നു.[1]

Yulong
Temporal range: Late Cretaceous, 72–66 Ma
Reconstructed skull
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Oviraptoridae
Genus: Yulong
et al., 2013
Type species
Yulong mini
et al., 2013
  1. Lü, J.; Currie, P. J.; Xu, L.; Zhang, X.; Pu, H.; Jia, S. (2013). "Chicken-sized oviraptorid dinosaurs from central China and their ontogenetic implications". Naturwissenschaften. 100 (2): 165–175. Bibcode:2013NW....100..165L. doi:10.1007/s00114-012-1007-0. PMID 23314810.
"https://ml.wikipedia.org/w/index.php?title=യൂലോങ്‌_(ദിനോസർ)&oldid=3945175" എന്ന താളിൽനിന്ന് ശേഖരിച്ചത്