യാങ്ചവാനോസോറസ്

(Yangchuanosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജുറാസ്സിക്‌ കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് യാങ്ചവാനോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.

യാങ്ചവാനോസോറസ്
Temporal range: Middle Jurassic, 168.3–163.5 Ma
Y. zigongensis
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Metriacanthosauridae
Genus: Yangchuanosaurus
Dong et al., 1978
Type species
Yangchuanosaurus shangyouensis
Dong et al., 1978
Species

Y. shangyouensis Dong et al., 1978
Y. zigongensis (Gao, 1993)

Synonyms

Synonyms of Y. shangyouensis:
Yangchuanosaurus magnus Dong, Zhou & Zhang, 1983
Szechuanosaurus "yandonensis" Dong et al., 1978
"Szechuanoraptor dongi" Chure, 2001


Synonyms of Y. zigongensis:
Szechuanosaurus zigongensis Gao, 1993

82 സെന്റീ മീറ്റർ നീളമുള്ള തലയോട്ടി കിട്ടിയിട്ടുണ്ട്.[1]

ആഹാര രീതി

തിരുത്തുക

മാംസഭോജികൾ ആയിരുന്നു ഇവ മറ്റു ദിനോസറുകളെ ആയിരിക്കണം മുഖ്യമായും ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

 
Artist's impression of Yangchuanosaurus shangyouensis

കുടുംബം

തിരുത്തുക

തെറാപ്പോഡ എന്ന വിഭാഗത്തിൽ പെട്ട ദിനോസർ ആണ്. രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന മാംസഭോജികൾ ആയിരുന്നു ഇവ.

 
Life reconstruction of Yangchuanosaurus shangyouensis
  1. Dong, Zhiming; Zhang, Yihong; Li, Xuanmin; Zhou, Shiwu (1978). "A new carnosaur from Yongchuan County, Sichuan Province" (PDF). Ke Xue Tong Bao. 23 (5): 302–04. Archived from the original (PDF) on 2020-11-05. Retrieved 2017-08-27.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യാങ്ചവാനോസോറസ്&oldid=4085654" എന്ന താളിൽനിന്ന് ശേഖരിച്ചത്