സ്ത്രീ

മുതിര്‍ന്ന സ്ത്രീ
(Women എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിസ്ജെൻഡറിൽ (Cis gender) പെൺ ലിംഗത്തിൽപെട്ട മുതിർന്ന വ്യക്തികളെയാണ് പൊതുവെ സ്ത്രീകൾ(Women) എന്നു പറയുന്നത്. ബാലികമാരെയും , കൗമാരക്കാരികളെയും വിശേഷിപ്പിക്കാൻ സാധാരണയായി പെൺകുട്ടി എന്ന വാക്കാണു ഉപയോഗിക്കാറുള്ളത്. എങ്കിലും, ചിലപ്പോൾ പ്രായഭേദമന്യേ, ബാലികമാരും , കൗമാരക്കാരികളും ഉൾപ്പെടെ പെൺലിംഗത്തിൽ പെട്ട മനുഷ്യ വ്യക്തികളെ പൊതുവായും അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് 'സ്ത്രീകളുടെ അവകാശം' എന്ന സംജ്ഞ മുതിർന്ന സ്ത്രീകൾക്ക് മാത്രം ബാധകമായ ഒന്നല്ല.

സ്ത്രീ
Left to right from top: Sappho  • Venus  • Joan of Arc  • Eva Perón  • Marie Curie  • Indira Gandhi  • Venus of Willendorf  • Wangari Maathai  • Mother Teresa  • Grace Hopper  • Mamechiho, a Geisha  • a Tibetian farmer  • Marilyn Monroe  • [nj[Oprah Winfrey]]  • Aung San Suu Kyi  • Mata Hari  • Isis  • the Queen of Sheba  • Elizabeth I  • Florence Owens Thompson

സ്ത്രീപുരുഷ വൈവിധ്യങ്ങൾ‌

തിരുത്തുക
പ്രത്യേകതകൾ സ്ത്രീ
 
പുരുഷൻ‌
 
സ്തനഗ്രന്ഥികൾ നല്ല വളർ‌ച്ച പ്രാപിക്കുന്നു ശൈശവാവസ്ഥയിൽ‌ വളർ‌ച്ചനിൽ‌ക്കുന്നു
ദേഹത്തിലെ രോമംവളരെ കുറച്ചുമാത്രംധാരാളം
ഗുഹ്യരോമാവലി ലൈംഗികാവയവങ്ങൾ‌ക്കുമേലെ സമവിതാനമായ ഒരു വരയാൽ‌ പരിമിതപ്പെടുന്നുമേൽ‌പ്പോട്ട് നാഭിവരെ വളർ‌ന്നു വരാം
താടിയും മീശയുംഉണ്ടാവില്ലപ്രകടമാണ്
കഷണ്ടിയുണ്ടാവാനുള്ള പ്രവണതഉണ്ടാവില്ല പ്രകടമാണ്
ശബ്‌ദം ഉയർ‌ന്ന സ്ഥായിയിൽ‌. കാരണം ലാറിൻ‌ക്‌സിന്റെ വളർ‌ച്ചക്കൂറവ്താഴ്‌ന്ന സ്ഥായിയിൽ‌. ലാറിൻ‌ക്‌സിന്റെ പൂർ‌ണമായും വളർ‌ന്നു വികസിക്കുന്നു
അരക്കെട്ട്‌ വീതി അധികമുണ്ടാവുംമെലിഞ്ഞിരിക്കും
മാംസപേശികൾ‌ വളർ‌ച്ച കുറവായിരിക്കുംവളർ‌ച്ച കൂടിയിരിക്കും
ഇ.എസ്‌. ആർ. സാധാരണയിൽ‌ അധികം സാധാരണയിൽ‌ കുറവ്

മറ്റ് ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Women എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 
Wiktionary
woman എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=സ്ത്രീ&oldid=3716639" എന്ന താളിൽനിന്ന് ശേഖരിച്ചത്