പ്രായപൂർത്തിയാവാത്ത ശൈശവത്തിലോ,ബാല്യത്തിലോ,കൗമാരത്തിലോ ഉള്ള പെൺലിംഗത്തിൽ പെട്ട വ്യക്തികളെയാണ് പെൺകുട്ടി എന്ന് വിളിക്കാറുള്ളത്.യുവതി എന്ന അർത്ഥത്തിലും മകൾ എന്ന അർത്ഥത്തിലും ഈ വാക്കുപയോഗിക്കാറുണ്ട്.

Girls
"https://ml.wikipedia.org/w/index.php?title=പെൺകുട്ടി&oldid=3901533" എന്ന താളിൽനിന്ന് ശേഖരിച്ചത്