ഇണ ചേർന്ന്; പ്രസവിച്ചോ, മുട്ടയിട്ടൊ വംശവർദ്ധന നടത്തുന്ന ജീവികളിൽ അണ്ഡദാതാവിനെ പെണ്ണ് എന്ന് വിളിക്കുന്നു.ലൈംഗിക പ്രത്യുത്പാദനത്തിൽ വലിയ ബീജകോശത്തെയാണ് അണ്ഡം എന്നു പറയുന്നത്. മനുഷ്യരിൽ ഉൽപ്പെടെ, മിക്ക പെൺ-വർഗത്തില്പെട്ട സസ്തനികളിലും രണ്ട് എക്സ് ക്രോമസുകളാണ് ഉണ്ടാവുക. ഇതൊരു സിസ്ജെൻഡർ വിഭാഗമാകുന്നു.


"https://ml.wikipedia.org/w/index.php?title=പെണ്ണ്&oldid=3555860" എന്ന താളിൽനിന്ന് ശേഖരിച്ചത്