പ്രധാന മെനു തുറക്കുക

വീസ്ബാഡൻ

(Wiesbaden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മനിയിലെ ഒരു നഗരവും ഹെസ്സെ സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് വീസ്ബാഡൻ (Wiesbaden; ജർമ്മൻ ഉച്ചാരണം: [ˈviːsˌbaːdn̩]  ( listen)). ഫ്രാങ്ക്ഫർട്ട്, മൈൻസ്, വീസ്ബാഡൻ, ഡർമ്സ്റ്റാഡ്ട് എന്നീ നഗരങ്ങൾ ഉൾപ്പെട്ട ഫ്രാങ്ക്ഫർട്ട്-റൈൻ-മൈൻ മേഖല ജർമ്മനിയിലെ മൂന്നാമത്തെ വലിയ മെട്രൊപൊളിറ്റൻ മേഖലയാണ്. ചൂട് നീരുറവകൾക്ക് പ്രശസ്തമാണ് വീസ്ബാഡൻ. വീസ് എന്ന വാക്കിന് മൊട്ടക്കുന്നു് എന്നും ബാഡൻ എന്ന വാക്കിന് കുളി എന്നുമാണ് ജർമ്മനിൽ അർത്ഥം. ജർമ്മനിയിലെ പത്താമത്തെ സമ്പന്നമായ നഗരമാണ് വീസ്ബാഡൻ.

"https://ml.wikipedia.org/w/index.php?title=വീസ്ബാഡൻ&oldid=3126102" എന്ന താളിൽനിന്ന് ശേഖരിച്ചത്