അക്രോട്ട്

(Walnut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാൾനട്ട് (Indian Walnut, Belgaum Walnut) എന്ന ഇംഗ്ലീഷ് പേരും ജുഗ്ലാൻസ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്ന്റെ സ്വദേശം ഇറാൻ ആണ്. അക്രോട്ട് എന്ന ഹിന്ദി നാമത്തിലാണ് അറിയപ്പെടുന്നത്. അക്ഷോഡം, അക്ഷോളം, മല ഉക എന്ന് സമാന നാമങ്ങൾ. ഫലം, ഇല, തോൽ, പരിപ്പ് തുടങ്ങിയ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. പരിപ്പിൽ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രരചനയ്ക്കുള്ള ചായങ്ങൾ നിർമ്മിക്കുവാനുപയോഗിക്കുന്നു.[2] ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ് [അവലംബം ആവശ്യമാണ്]

അക്രോട്ട്
Juglans major
Morton Arboretum acc. 614-47*1
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Fagales
Family: Juglandaceae
Subfamily: Juglandoideae
Tribe: Juglandeae
Subtribe: Juglandinae
Genus: Juglans
L.
Type species
Juglans regia
Species

See text

Synonyms[1]

Wallia Alef

ആക്രോട്ട് കായ, ഉള്ളിലെ പരിപ്പ്

ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ ആക്രോട്ട് പരിപ്പുകൾ പ്രധാന പ്രസാദമായി ലഭിക്കുന്നു.[അവലംബം ആവശ്യമാണ്]

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :മധുരം

ഗുണം :സ്നിഗ്ധം, ഗുരു

വീര്യം :ഉഷ്ണം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

ഫലം, ഇല, പട്ട, പരിപ്പ് [3]

ചിത്രശാല

തിരുത്തുക

ഉപവർഗ്ഗങ്ങളും വർഗ്ഗീകരണവും

തിരുത്തുക
  • Sect. Juglans. Leaves large (20-45 cm) with 5-9 broad leaflets, hairless, margins entire. Wood hard. Southeast Europe to central Asia.
    • Juglans regia L. (J. duclouxiana Dode, J. fallax Dode, J. orientis Dode) - Persian Walnut, Carpathian, or Common Walnut
    • Juglans sigillata Dode - Iron Walnut (doubtfully distinct from J. regia)
  • Sect. Rhysocaryon. Leaves large (20-50 cm) with 11-23 slender leaflets, finely pubescent, margins serrated. Wood hard. North America, South America.
  • Sect. Cardiocaryon. Leaves very large (40-90 cm) with 11-19 broad leaflets, softly downy, margins serrated. Wood soft. Northeast Asia, eastern North America.
    • Juglans ailantifolia Carr. (J. cordiformis Maxim., J. sieboldiana Maxim.) - Japanese Walnut
    • Juglans cinerea L. - Butternut
    • Juglans mandshurica Maxim. (J. cathayensis Dode, J. formosana Hayata, J. hopeiensis Dode, J. stenocarpa Maxim.) - Manchurian Walnut or Chinese Walnut.

ബാഹ്യകണ്ണികൾ

തിരുത്തുക
  1. "Tropicos | Name - Juglans L." www.tropicos.org. Retrieved 29 June 2016.
  2. അഷ്ടാംഗഹൃദയം, (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  3. 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=അക്രോട്ട്&oldid=3981149" എന്ന താളിൽനിന്ന് ശേഖരിച്ചത്