ബുദ്ധപൂർണ്ണിമ
തെക്കുകിഴക്കൻ ഏഷ്യയിലെ ബുദ്ധ ഉത്സവങ്ങൾ
(Vesak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികൾ വർഷം തോറും ആഘോഷിക്കുന്ന ഒരു ഉൽസവമാണ് ബുദ്ധപൂർണ്ണിമ. ഇത് ഗൗതമബുദ്ധന്റെ ജന്മദിനം എന്ന പേരിലാണ് കൂടുതൽ അറിയപ്പെടുന്നതെങ്കിലും[1] അദ്ദേഹത്തിന്റെ നിർവ്വാണപ്രാപ്തി, മരണം എന്നിവയുടെയും വാർഷികമായി ആചരിക്കുന്ന ഒരു ഉൽസവമാണ്. വൈശാഖമാസത്തിലെ പൗർണ്ണമി നാളിലാണ് ഈ ഉൽസവം കൊണ്ടാടുന്നത്. ശ്രീലങ്കയിലെ പ്രധാന ഉൽസവമായ ഇത് അവിടെ വേസക് എന്നറിയപ്പെടുന്നു. വിജയന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ സിംഹളസാമ്രാജ്യത്തിന്റെ സ്ഥാപനത്തേയും അനുസ്മരിപ്പിക്കുന്ന ആഘോഷവുമാണിത്[2].
അവലംബം
തിരുത്തുക- ↑ Mantra, Hidden (2024-03-28). "Buddha Purnima 2024 | Buddha purnima Quotes" (in ഇംഗ്ലീഷ്). Retrieved 2024-05-08.
- ↑ HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 263.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)