ആനന്ദ ബുദ്ധൻ
ഗൗതമബുദ്ധന്റെ പത്ത് പ്രധാന ശിഷ്യരിൽ ഒരാൾ ആയിരുന്നു ആനന്ദൻ(Ānanda ബി.സി അഞ്ചാം നൂറ്റാണ്ട് - ബി.സി നാലാം നൂറ്റാണ്ട്) . ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച് ഇരുപത് വർഷത്തോളം കഴിഞ്ഞപ്പോൾ ബുദ്ധന്റെ സ്വകാര്യ പരിചാരകനായി. ആനന്ദനാണ് ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥങ്ങളായ തിപിടകത്തിലെ സൂത്രപിടകം അഥവാ സുത്തപിടകം( सूत्र पिटक) ക്രോഡീകരിച്ചത്.
Venerable, the Elder (Thera) Ānanda ആനന്ദ | |
---|---|
മതം | Buddhism |
Personal | |
ജനനം | 5th–4th century BCE Kapilavatthu |
മരണം | 20 years after the Buddha's death On the river Rohīni near Vesālī, or the Ganges |
Senior posting | |
Title | Patriarch of the Dharma (Sanskrit traditions) |
Consecration | Mahākassapa |
മുൻഗാമി | Mahākassapa |
പിൻഗാമി | Majjhantika or Sāṇavāsī |
Religious career | |
അദ്ധ്യാപകൻ | The Buddha; Puṇṇa Māntāniputta |
വിദ്യാർത്ഥികൾ | Majjhantika; Sāṇavāsī, etc. |
ജീവിതരേഖ
തിരുത്തുകബി.സി അഞ്ചാം നൂറ്റാണ്ട് - ബി.സി നാലാം നൂറ്റാണ്ട് കാലഘട്ടത്തിൽ ഗൗതമബുദ്ധന്റെ സമകാലീനനായിരുന്നു ആനന്ദൻ[1] ആനന്ദന്റെ അച്ഛൻ ഗൗതമബുദ്ധന്റെ പിതാവ് ശുദ്ധോദന മഹാരാജാവിന്റെ സഹോദരൻ ആയിരുന്നു. [2]
അവലംബം
തിരുത്തുക- ↑ Sarao, K. T. S. (2004). "Ananda". In Jestice, Phyllis G. (ed.). Holy People of the World: A Cross-cultural Encyclopedia. ABC-CLIO. p. 49. ISBN 1-85109-649-3.
- ↑ Powers, John (2013). "Ānanda". A Concise Encyclopedia of Buddhism. Oneworld Publications. ISBN 978-1-78074-476-6.