വെർബന

(Verbena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുഗന്ധമുള്ള ചെറുപൂക്കൾ കുലകളായി ഉണ്ടാകുന്ന ഒരിനം അലങ്കാരസസ്യജനുസാണ് വെർബന (Verbena) എന്ന ഇനത്തിലുള്ളത്. അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ജന്മദേശമായ ഈ വർഗത്തിൽ ഉള്ള ചെടികളെ പൂന്തോട്ടങ്ങളുടെ അതിരുകളായും തൂക്കുചട്ടിയിലും ഒക്കെ നടാവുന്ന തരത്തിലുള്ള അരയടി മാത്രം പൊക്കമുള്ളവ മുതൽ ഒന്നരമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ചെടികൾ ഈ ഇനത്തിനുണ്ട്. കടും പച്ചയോ ഇളം പച്ചനിറത്തിലോ ഉള്ള ഇലകൾ വലുതും അരികുകൾ മുറിഞ്ഞും കാണപ്പെടുന്നു. നക്ഷത്രാകൃതിയിലുള്ള പൂക്കൾ തണ്ടുകളിൽ കുലകളായി ഉണ്ടാകുന്നു. ഹൈബ്രിഡ് കൾട്ടിവറായ "സിൽവർ ആനി" [2], "സിസ്സിംഗസ്റ്റ്"[3]എന്നിവ റോയൽ ഹാർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഓഫ് ഗാർഡൻ മെറിറ്റ് അവാർഡ് നേടുകയുണ്ടായി..

വെർബന
Purpletop vervain, Verbena bonariensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Verbena

Type species
Verbena officinalis L.
Species

See text.

Synonyms

Shuttleworthia Meisn.[1]


പ്രധാന ഇനങ്ങൾ

തിരുത്തുക
See also Aloysia, Glandularia and Junellia for species formerly placed here.
  1. 1.0 1.1 "Genus: Verbena L." Germplasm Resources Information Network. United States Department of Agriculture. 2004-01-29. Retrieved 2011-08-29.
  2. "RHS Plant Selector Verbena 'Silver Anne' (G) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-05-06.
  3. "RHS Plant Selector Verbena 'Sissinghurst' (G) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-05-06.
  4. "GRIN Species Records of Verbena". Germplasm Resources Information Network. United States Department of Agriculture. Retrieved 2011-08-29.
"https://ml.wikipedia.org/w/index.php?title=വെർബന&oldid=2807459" എന്ന താളിൽനിന്ന് ശേഖരിച്ചത്