വെള്ളിയാമറ്റം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
(Velliyamattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°50′0″N 76°47′0″E / 9.83333°N 76.78333°E / 9.83333; 76.78333 ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് വെള്ളിയാമറ്റം[1]. ഇളംദേശം എന്ന ഗ്രാമം ഇതിനടുത്താണു്.

വെള്ളിയാമറ്റം
Map of India showing location of Kerala
Location of വെള്ളിയാമറ്റം
വെള്ളിയാമറ്റം
Location of വെള്ളിയാമറ്റം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ജനസംഖ്യ 19,970 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

പ്രദേശ ജനസംഖ്യ

തിരുത്തുക

2001-ലെ കണക്കെടുപ്പു പ്രകാരം 19970 ആണ് ആകെ ജനസംഖ്യ. ഇതിൽ 9925 പുരുഷന്മാരും 10045 സ്ത്രീകളുമാണ്[1].

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=വെള്ളിയാമറ്റം&oldid=3330724" എന്ന താളിൽനിന്ന് ശേഖരിച്ചത്