വണ്ടാഴി
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
(Vandazhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വണ്ടാഴി ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ വണ്ടാഴി ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.
വണ്ടാഴി | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | പാലക്കാട് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
10°34′21″N 76°31′6″E / 10.57250°N 76.51833°E കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വണ്ടാഴി. ആലത്തൂർ താലൂക്കിലാണ് വണ്ടാഴി സ്ഥിതി ചെയ്യുന്നത്.
പ്രത്യേകതകൾ
തിരുത്തുകഇവിടുത്തെ വളരെയധികം സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന വയലുകൾക്കും ഈ സ്ഥലം പ്രസിദ്ധമാണ്. മൺപാത്രനിർമ്മാണം ഇവിടെ ധാരാളം കണ്ടു വരുന്നു.
ഉത്സവങ്ങൾ
തിരുത്തുകവണ്ടാഴി ശ്രീ കയറമുത്തൻ സഹായം വേല ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്.[1]
അവലംബം
തിരുത്തുക