മരവഞ്ചി
ചെടിയുടെ ഇനം
(Vanda tessellata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരവാഴ, അരത്തമരവാഴ എന്നെല്ലാം അറിയപ്പെടുന്ന മരവഞ്ചി ഇന്ത്യ മുതൽ ചൈന വരെയുള്ള ഭാഗങ്ങളിൽ കാണുന്ന ഒരു ഇടത്തരം ഓർക്കിഡേസീ കുടുംബത്തിലെ ഓർക്കിഡാണ്. (ശാസ്ത്രീയനാമം: Vanda tessellata).[1] ഈ ചെടിയെ പിഴിഞ്ഞു കിട്ടുന്ന നീര് മലേഷ്യൻ നാടുകളിൽ സർവ്വരോഗസംഹാരിയായി ഉപയോഗിക്കുന്നു.[2] ഈ ഓർക്കിഡിൽ നിന്നും വേർതിരിച്ചെടുക്കുന്ന രാസവസ്തുവിന് പുരുഷന്മാരിലെ ഉദ്ദാരണവൈകല്യങ്ങൾക്കുള്ള മരുന്നാകുമെന്ന് പ്രതീക്ഷിക്കുന്നു. പാലോടുള്ള ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണങ്ങളിൽ എലികളിലാണ് ഈ ഗുണം കണ്ടത്.[3]
മരവഞ്ചി | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | V. tessellata
|
Binomial name | |
Vanda tessellata (Roxb.) Hook. ex G.Don
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://indiabiodiversity.org/species/show/231419
- ↑ http://www.flowersofindia.net/catalog/slides/Checkered%20Vanda.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-30. Retrieved 2013-04-30.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരങ്ങൾ
- ഔഷധഗവേഷണങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ Archived 2018-12-22 at the Wayback Machine.
- http://www.orchidspecies.com/vtessalata.htm
- http://presam77.blogspot.in/2011/01/vanda-tessellata.html
വിക്കിസ്പീഷിസിൽ Vanda tessellata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vanda tessellata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.