വള്ളിക്കോട് കോട്ടയം

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
(Vallicode-Kottayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°12′30″N 76°49′0″E / 9.20833°N 76.81667°E / 9.20833; 76.81667 പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് വള്ളിക്കോട് - കോട്ടയം. പത്തനംതിട്ടയിൽ നിന്നും 9 കിലോമീറ്റർ ദൂരെയായി അച്ചൻകോവിലാറിന്റെ തീരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്[1].

വള്ളിക്കോട് കോട്ടയം
Map of India showing location of Kerala
Location of വള്ളിക്കോട് കോട്ടയം
വള്ളിക്കോട് കോട്ടയം
Location of വള്ളിക്കോട് കോട്ടയം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ജനസംഖ്യ 14,580 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ
  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=വള്ളിക്കോട്_കോട്ടയം&oldid=3405920" എന്ന താളിൽനിന്ന് ശേഖരിച്ചത്