വടവന്നൂർ
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
(Vadavannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടവന്നൂർ പഞ്ചായത്തിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് വടവന്നൂർ ഗ്രാമപഞ്ചായത്ത് സന്ദർശിക്കുക
വാടവന്നൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Palakkad |
സമയമേഖല | IST (UTC+5:30) |
10°38′30″N 76°41′30″E / 10.64167°N 76.69167°E
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ ആണു വടവന്നൂർ പഞ്ചയത്ത് .പ്രധാനമായും തീയ്യർ, നായർ സമുധായളാണു ഈ ദേശത്തു താമശിക്കുന്നത്. കൂടാതെ മറ്റു സമുദായങ്ങളായ ചെരുമ,പാണ, തുടങ്ങിയ മറ്റു വിഭാഗങളും കൂടുതലായി ഇവിടെ വസിക്കുന്നു. പ്രധാന തൊഴിൽ നെൽകൃഷി.
ക്ഷേത്രങ്ങൾ
തിരുത്തുക- തിരുവില്ലൊമ്പട്ട ക്ഷെത്രം.
- പൊക്കുന്നി ശിവക്ഷെത്രം,
- മന്നതു ഭഗവതി,മഴൂർഭഗവതി,
- പുതുക്കിലിക്കാവു അമ്പലം
- sreenarayana moorthy kshethram pilappully
ഉത്സവങ്ങൾ
തിരുത്തുകരണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുമ്മാട്ടി, കലി, വേല.