വിറ്റ്‍വാട്ടർസ്രാന്റ് സർവ്വകലാശാല
(University of the Witwatersrand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗ്ഗിൽ സ്ഥിതിചെയ്യുന്ന ഒരു വിവിധ-ക്യാമ്പസ് ദക്ഷിണാഫ്രിക്കൻ പൊതുഗവേഷണ സർവ്വകലാശാലയാണ് വിറ്റ്‍വാട്ടർസ്രാന്റ് സർവ്വകലാശാല[5]. ഇത് വിറ്റ്സ് സർവ്വകലാശാല എന്നാണ് അറിയപ്പെടുന്നത്. ജോഹനാസ്ബെർഗ്ഗിനും വിറ്റ്‍വാട്ടർസ്രാന്റിനുമെന്നപോലെ ഖനന വ്യവസായവുമായി ഈ സർവ്വകലാശാലക്കും നേരിട്ട് ബന്ധമുണ്ട്. 1896 ൽ സൗത്താഫ്രിക്കൻ സ്ക്കൂൾ ഓഫ് കിമ്പർലി എന്ന പേരിലാണ് ഈ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള സർവ്വകലാശാലയിൽ മൂന്നാമത്തെതാണ് ഈ സർവ്വകലാശാല. മറ്റുരണ്ടെണ്ണം കേപ്പ് ടൗൺ സർവ്വകലാശാലയും (1829 ൽ സ്ഥാപിതം)[6] സ്റ്റെല്ലെൻബോഷ് സർവ്വകലാശാലയുമാണ് (1866 ൽ സ്ഥാപിതം)[7].
Seal of the University of the Witwatersrand | |
മുൻ പേരു(കൾ) | South African School of Mines (1896–1904), Transvaal Technical Institute (1904–1906), Transvaal University College (1906–1910), South African School of Mines and Technology (1910–1920), University College, Johannesburg (1920–1922)[1] |
---|---|
ആദർശസൂക്തം | Scientia et Labore (Latin) |
തരം | Public university |
സ്ഥാപിതം | 1922[2] |
ബന്ധപ്പെടൽ | AAU, ACU, FOTIM, HESA, IAU |
ചാൻസലർ | Deputy Chief Justice Dikgang Moseneke |
വൈസ്-ചാൻസലർ | Professor Adam Habib |
Chairman of Council | Dr. Randall Carolissen |
അദ്ധ്യാപകർ | 4,712[3] |
കാര്യനിർവ്വാഹകർ | 6,585[3] |
വിദ്യാർത്ഥികൾ | 33,711[4] |
ബിരുദവിദ്യാർത്ഥികൾ | 21,890[4] |
11,821[4] | |
ഗവേഷണവിദ്യാർത്ഥികൾ | 1,808[4] |
സ്ഥലം | Johannesburg, Gauteng, South Africa 26°11′27″S 28°1′49″E / 26.19083°S 28.03028°E |
ക്യാമ്പസ് | 2 urban and 3 suburban campuses |
നിറ(ങ്ങൾ) | Blue and gold |
കായിക വിളിപ്പേര് | Wits |
ഭാഗ്യചിഹ്നം | Kudos Kudu |
വെബ്‌സൈറ്റ് | www |
പ്രധാന പൂർവ്വ വിദ്യാർത്ഥികൾ
തിരുത്തുകനോബൽ സമ്മാനം നേടിയവർ
തിരുത്തുക- Aaron Klug, 1982 Nobel Prize in Chemistry
- Nadine Gordimer, 1991 Nobel Prize in Literature
- Nelson Mandela, who attended but did not graduate from the university, 1993 Nobel Peace Prize
- Sydney Brenner, 2002 Nobel prize in Physiology or Medicine
See also
തിരുത്തുക- Dawn of Humanity (2015 PBS film)
- Widdringtonia whytei
അവലംബം
തിരുത്തുക- ↑ Wits University Archived 2012-06-12 at the Wayback Machine., History of Wits, retrieved 13 December 2011
- ↑ Wits University Archived 2011-12-27 at the Wayback Machine., Short History of the University, retrieved 26 February 2015
- ↑ 3.0 3.1 [1], Wits website, Facts and figures, retrieved 22 July 2016
- ↑ 4.0 4.1 4.2 4.3 [2] Archived 2016-10-09 at the Wayback Machine., Annual Report 2015, retrieved 25 July 2016
- ↑ University World News, SOUTH AFRICA: New university clusters emerge, retrieved 13 December 2011
- ↑ University of Cape Town Archived 2011-12-25 at the Wayback Machine., Welcome to UCT, retrieved 13 December 2011
- ↑ Stellenbosch University Archived 2012-01-31 at the Wayback Machine., Historical Background, retrieved 13 December 2011