ഫോർട്ട് ഹെയർ സർവ്വകലാശാല
(University of Fort Hare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ആഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലെ ആലീസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർവ്വകലാശാലയാണ് ഫോർട്ട് ഹെയർ സർവ്വകലാശാല.
പ്രമാണം:UFH logo.png | |
ആദർശസൂക്തം | In lumine tuo videbimus lumen ("In your light we shall see the light") |
---|---|
തരം | Public university |
സ്ഥാപിതം | 1916 |
ചാൻസലർ | Dumisa Buhle Ntsebeza |
വൈസ്-ചാൻസലർ | Sakhela Buhlungu[1] |
വിദ്യാർത്ഥികൾ | 13,331 (2015) |
സ്ഥലം | Main campus: Alice Other: Bhisho East London, Eastern Cape, South Africa 32°47′13.4″S 26°50′56.7″E / 32.787056°S 26.849083°E |
വെബ്സൈറ്റ് | http://www.ufh.ac.za/ |
1916 മുതൽ 1959 വരെ ആഫ്രിക്കയിലെ കറുത്തവർഗ്ഗക്കാർക്ക് ഉന്നതവിദ്യാഭ്യാസത്തിനായുള്ള പ്രധാന സ്ഥാപനമായിരുന്നു ഇത്. ആഫ്രിക്കയിലെ വിദ്യാർത്ഥികൾക്ക് പാശ്ചാത്യമാതൃകയിലുള്ള വിദ്യാഭ്യാസം ഈ സർവ്വകലാശാല നൽകിയിരുന്നു. കറുത്ത ആഫ്രിക്കക്കാരെ ഉന്നതശ്രേണിയിലെത്തിക്കുന്നതിൽ ഈ സ്ഥാപനം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ആഫ്രിക്കയിലെ വിവിധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും വിവിധ ആഫ്രിക്കൻ സർക്കാരുകളുടെ നേതൃനിരയിലുള്ള വ്യക്തികളും ഫോർട്ട് ഹെയർ സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥികളാണ്.
1959 ൽ ഈ സർവ്വകലാശാല ആഫ്രിക്കൻ വർണ്ണവിവേചനത്തിനടിപ്പെട്ടു. ഇന്ന് ഈ സർവ്വകലാശാല ആഫ്രിക്കയിലെ സ്വതന്ത്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ്.
പ്രധാന പൂർവ്വ വിദ്യാർത്ഥികൾ
തിരുത്തുകName | DoB - DoD | Notes |
---|---|---|
Z. K. മാത്യൂസ് | 1901 – 1968 | 1936 മുതൽ 1959 വരെ ഫോർട്ട് ഹെയറിൽ പ്രഭാഷണം നടത്തി |
ആർക്കിബാൾഡ് കാംബെൽ ജോർദാൻ | 30 ഒക്ടോബർ 1906–1968 | നോവലിസ്റ്റ്, ആഫ്രിക്കൻ പഠനങ്ങളുടെ തുടക്കക്കാരൻ |
ഗോവാൻ എംബെക്കി | 9 ജൂലൈ 1910 – 30 ആഗസ്റ്റ 2001 | ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയക്കാരൻ |
യൂസഫ് ലുലെ | 1912 - 21 ജനുവരി 1985 | 1979 ഉഗാണ്ടയുടെ ഇടക്കാല പ്രസിഡൻ്റ് |
സെഡ്രിക് ഫാറ്റുഡി | 27 മെയ് 1912 – 7 ഒക്ടോബർ 1987 | ലെബോവ മുൻ മുഖ്യമന്ത്രി 1972–1987 |
കൈസർ മതൻസിമ | 5 ജൂൺ 1915 - 15 ജൂൺ 2003 | ബന്തുസ്ഥാൻ ട്രാൻസ്കീയുടെ പ്രസിഡൻ്റ് |
മേരി മലാഹ്ലേല | 2 മെയ് 1916 – 8 മെയ് 1981 | ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതാ ഡോക്ടർ |
ഒലിവർ ടാംബോ | 27 ഒക്ടോബർ 1917 – 24 ഏപ്രിൽ 1993 | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ, രണ്ടാം ബിരുദം പഠിക്കുമ്പോൾ പുറത്താക്കപ്പെട്ടു |
നെൽസൺ മണ്ഡേല | 18 ജൂലൈ 1918 - 5 ഡിസംബർ 2013 | ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡൻ്റ്; പുറത്താക്കപ്പെടുകയും പിന്നീട് വിറ്റ്വാട്ടർസ്റാൻഡ് സർവകലാശാലയിൽ ചേർന്നെങ്കിലും ബിരുദം നേടിയില്ല |
ലയണൽ എൻഗാകെൻ | 17 ജൂലൈ 1920 – 26 നവംബർ 2003 | ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര നിർമ്മാതാവ് |
സെരെറ്റ്സ് ഖാമോ | 1 ജൂലൈ 1921 – 13 ജൂലൈ 1980 | ബോട്സ്വാനയുടെ ആദ്യ പ്രസിഡൻ്റ് |
ജൂലിയസ് ന്യെരേരെ | 19 ജൂലൈ 1922 – 14 ഒക്ടോബർ 1999 | ടാൻസാനിയയുടെ പ്രസിഡൻ്റ് |
ഹെർബർട്ട് ചിറ്റെപോ | 15 June 1923 – 18 മാർച്ച് 1975 | ZANU നേതാവ് |
റോബർട്ട് സോബുക്വെ | 1924 - 27 ഫെബ്രുവരി 1978 | പാൻ ആഫ്രിക്കൻ കോൺഗ്രസിൻ്റെ സ്ഥാപകൻ |
റോബർട്ട മുഗാബെ | 21 ഫെബ്രുവരി 1924 - | സിംബാബ്വെയുടെ പ്രസിഡൻ്റ്, 1949-1951 ൽ പങ്കെടുത്തു |
കെന്നത്ത് കൗണ്ട | 28 ഏപ്രിൽ 1924 - | സാംബിയയുടെ ആദ്യ പ്രസിഡൻ്റ് |
അലൻ ഹെൻഡ്രിക്സ് | 22 ഒക്ടോബർ 1927 – 16 മാർച്ച് 2005 | രാഷ്ട്രീയക്കാരൻ, പ്രസംഗകൻ, അധ്യാപകൻ |
മാംഗോസുതു ബുത്തേലേസി | 27 ആഗസ്റ്റ് 1928 - | Leader of the Inkatha Freedom Party, never graduated but transferred to University of Natal. Leader of KwaZulu Bantustan in apartheid South Africa |
ലീപിലേ മോഷ്വേയു തൌന്യാനെ | 14 ഡിസംബർ 1928 – 30 ഒക്ടോബർ 2013 | പ്രീമിയർ സോക്കർ ലീഗിൻ്റെ ആജീവനാന്ത പ്രസിഡൻ്റ്, ദക്ഷിണാഫ്രിക്കൻ പ്രൊഫഷണൽ എഡ്യൂക്കേറ്റേഴ്സ് യൂണിയൻ്റെ പ്രസിഡൻ്റ് |
ഡെസ്മണ്ട് ടുട്ടു | 7 ഒക്ടോബർ 1931 - | Archbishop Emeritus, South African peace activist, Chaplain at Fort Hare in 1960 |
ഫ്രാങ്ക് എംഡ്ലാലോസ് | 29 നവംബർ 1931 - | ക്വാസുലു-നതാലിൻ്റെ ആദ്യ പ്രീമിയർ |
ഐവി മാറ്റ്സെപെ-കാസബുറി | 18 സെപ്റ്റംബർ 1937 – 6 ഏപ്രിൽ 2009 | കമ്മ്യൂണിക്കേഷൻസ് മന്ത്രി, ദക്ഷിണാഫ്രിക്ക |
മാൻറോ ട്ഷാബലാല-എംസിമാങ് | 9 ഒക്ടോബർ 1940 – 16 ഡിസംബർ 2009 | ദക്ഷിണാഫ്രിക്കയിലെ ആരോഗ്യമന്ത്രി |
ക്രിസ് ഹാനി | 28 ജൂൺ 1942 – 10 ഏപ്രിൽ 1993 | ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് - പുറത്താക്കപ്പെട്ടു, പിന്നീട് റോഡ്സ് സർവകലാശാലയിൽ ബിരുദം നേടി. |
വൈസ്മാൻ എൻകുഹ്ലു | 5 ഫെബ്രുവരി 1944 - | മുൻ പ്രസിഡൻ്റ് താബോ എംബെക്കിയുടെ സാമ്പത്തിക ഉപദേഷ്ടാവ്, NEPAD ൻറെ മേധാവി |
മഖെൻകേസി അർനോൾഡ് സ്റ്റോഫൈൽ | 27 ഡിസംബർ 1944 - | ദക്ഷിണാഫ്രിക്കയുടെ മുൻ കായിക മന്ത്രി |
സാം നൊലുത്ഷുന്ഗു | 15 ഏപ്രിൽ 1945 – 12 ആഗസ്റ്റ് 1997 | ദക്ഷിണാഫ്രിക്കൻ പണ്ഡിതൻ |
ന്യാമെകോ ബാർണി പിത്യാന | 7 ആഗസ്റ്റ് 1945 - | അഭിഭാഷകനും ദൈവശാസ്ത്രജ്ഞനും, ദക്ഷിണാഫ്രിക്കൻ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ |
ബുലെലാനി എൻഗ്കുഗ | 2 മെയ് 1954 - | ദക്ഷിണാഫ്രിക്കയുടെ മുൻ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ |
ലോയിസോ നോൻഗ്ക്സ | 1954- | വിറ്റ്വാട്ടർസ്റാൻഡ് സർവകലാശാലയുടെ വൈസ് ചാൻസലർ |
ജോസഫ് ഡീഷോ | 1955 - | നമീബിയൻ നോവലിസ്റ്റ് |
ജോൺ ഹ്ലോഫ് | 1 ജനുവരി 1959 – | Judge President of the Cape Provincial Division of the High Court |
ക്ഗാതോൽ ബെർണാഡ് മൊഗാഡിമെ | 10 മാർച്ച് 1963 – | പ്രൊഫഷണൽ ബോർഡ് ഓഫ് സോഷ്യൽ വർക്ക് ചെയർപേഴ്സൺ |
- Tiyo Soga - religion, Vice-Chancellor of the University of South Africa
- K. Mokhele - science
- Don Ncube - business
- Dr Sizwe Mabizela - science, Vice-Chancellor of Rhodes University
See also
തിരുത്തുക- ആഫ്രിക്കയിലെ സർവ്വകലാശാലകളുടെ പട്ടിക
- A History of The University College of Fort Hare, South Africa - The 1950s, The Waiting Years by Donovan Williams; New York 2001 ISBN 0-7734-7398-X0-7734-7398-X
References
തിരുത്തുക- ↑ "University of Fort Hare appoints Prof Sakhela Buhlungu as new vice chancellor". No. Times Media Group. Time Live. Retrieved 09 November 2016.
{{cite news}}
: Check date values in:|accessdate=
(help)