ഉദുമ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Udma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°26′38″N 75°01′26″E / 12.444°N 75.024°E / 12.444; 75.024 കാസർഗോഡ് ജില്ലയിലെ ഒരു പ്രദേശമാണ്‌ ഉദുമ.

Udma
Map of India showing location of Kerala
Location of Udma
Udma
Location of Udma
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kasaragod
ജനസംഖ്യ 8,144 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

ജനസംഖ്യ

തിരുത്തുക

2001-ലെ കനേഷുമാരി പ്രകാരം ഉദുമയിലെ ജനസംഖ്യ 8144 ആണ്[1]‌. ഇതിൽ 46% പേർ പുരുഷന്മാരും 54% സ്ത്രീകളുമാണ്‌. ഉദുമയിലെ സാക്ഷരതാ നിരക്ക് 75% ആണു്. ഇത് ദേശീയ ശരാശരിയായ 59. 5% ത്തേക്കാൾ കൂടുതലാണ്‌. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 80 ശതമാനവും സ്ത്രീകളുടെത് 71 ശതമാനവുമാണ്‌. ഉദുമയിലെ ജനസംഖ്യയുടേ 13% പേർ 6 വയസ്സിനു താഴെയുള്ളവരാണ്‌.

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
"https://ml.wikipedia.org/w/index.php?title=ഉദുമ&oldid=2413486" എന്ന താളിൽനിന്ന് ശേഖരിച്ചത്