ഉദയഗിരി-ഖണ്ഡഗിരി ഗുഹകൾ

(Udayagiri and Khandagiri Caves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭുവനേശ്വറിൽ നിന്നും 8 കിലോമീറ്റർ അകലെ ചെങ്കല്ലുകൾ നിറഞ്ഞ ഇരട്ടക്കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഗുഹകളാണ് ഉദയഗിരി-ഖണ്ഡഗിരി ഗുഹകൾ. ബി.സി ഒന്നാം നൂറ്റാണ്ടിൽ കലിംഗ സാമ്രാജ്യത്തിലെ ഖരവേല രാജാവിന്റെ കാലത്താണ് ഈ ഗുഹകൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഉദയഗിരിയിൽ 18 ഗുഹകളും ഖണ്ഡഗിരിയിൽ 15 ഗുഹകളുമാണുള്ളത്. മുമ്പ് കട്ടാക്കാ ഗുഹകൾ അഥവാ കട്ടക് ഗുഹകൾ എന്നറിയപ്പെട്ടിരുന്ന ഈ ഗുഹകൾ ഇപ്പോൾ ആർക്കിയോളജിക്കൽ സർവെ ഓഫ്‌ ഇന്ത്യയുടെ സംരക്ഷണയിലാണ്‌.[1]

Udayagiri and Khandagiri Caves
Udayagiri caves
Map showing the location of Udayagiri and Khandagiri Caves
Map showing the location of Udayagiri and Khandagiri Caves
LocationBhubaneswar in Odisha, India
Coordinates20°15′46″N 85°47′10″E / 20.2628312°N 85.7860297°E / 20.2628312; 85.7860297

ശിലാലിഖിതങ്ങളിൽ 'ലെന' എന്നാണ് ഇവയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുകാലത്ത് പ്രശസ്തമായ ഒരു ജൈന സന്യാസിമഠം ഇവിടെയുണ്ടായിരുന്നു. 'റാണി ഗുംഫ' അഥവാ 'റാണിയുടെ ഗുഹ' എന്ന രണ്ട് നിലകളുള്ള ഒരു ഗുഹയും ഇവിടെയുണ്ട്. ഇത് വിപുലമായ കൊത്തുപണികളാൽ അലംകൃതമാണ്.

ഉദയഗിരിയിലെ ഗുഹകൾ

തിരുത്തുക
Cave No.1 "Rani Gumpha" (Cave of the Queen)
Ground floor

Second floor

ഖണ്ഡഗിരിയിലെ ഗുഹകൾ

തിരുത്തുക
  1. "Tales of Buddhist Heritage". The New Indian Express. Archived from the original on 2019-03-21. Retrieved 2019-03-21.
  2. "The taut posture and location at the entrance of the cave (Rani Gumpha) suggests that the male figure is a guard or dvarapala. The aggressive stance of the figure and its western dress (short kilt and boots) indicates that the sculpture may be that of a Yavana, foreigner from the Graeco-Roman world." in Early Sculptural Art in the Indian Coastlands: A Study in Cultural Transmission and Syncretism (300 BCE-CE 500), by Sunil Gupta, D K Printworld (P) Limited, 2008, p.85
  • Sachin Singhal: Orissa tourist road guide and political, Vardhman Publications, ISBN 81-8080-011-3
  • Sadananda Agrawal: Sri Kharavela, Published by Sri Digambar Jain Samaj, Cuttack, 2000.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉദയഗിരി-ഖണ്ഡഗിരി_ഗുഹകൾ&oldid=3832302" എന്ന താളിൽനിന്ന് ശേഖരിച്ചത്