ഉദയ് ചോപ്ര

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Uday Chopra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് ഉദയ് ചോപ്ര (ജനനം: ജനുവരി 5 1973)

ഉദയ് ചോപ്ര
Uday Chopra
Uday Chopra at the launch of 'YOMICS', July 2012.
ജനനം
ഉദയ് ചോപ്ര-Uday Chopra

(1973-01-05) 5 ജനുവരി 1973  (51 വയസ്സ്)
ഡൽഹി, ഇന്ത്യ
തൊഴിൽനടൻ, നിർമ്മാതാവ്, സംവിധായകൻ
സജീവ കാലം1992–present

ജീവചരിത്രം

തിരുത്തുക

പ്രമുഖ സംവിധായകനും നിർമ്മാതാവുമായ യാശ് ചോപ്രയുടെ മകനും , സംവിധായകനായ ആദിത്യ ചോപ്രയുടെ സഹോദനുമാണ് ഉദയ് ചോപ്ര. ഉദയിനെ ആദ്യ ചിത്രം യാശ് രാജ് ഫിലിംസ് ബാനറിൽ നിർമിച്ച മൊഹബ്ബത്തേൻ എന്ന ചിത്രമാണ്. ഇതിൽ അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, ]]ഐശ്യര്യ റായ്]] എന്നിവരുടെ കൂടാതെ അതിൽ തന്നെ പുതുമുഖങ്ങളായ ശമിത ഷെട്ടി, പ്രീതി ജംഗിയാനി, കിം ശർമ്മ എന്നിവരോടൊപ്പമാണ് ഉദയ് അഭിനയിച്ചത്. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. ഇതിലെ സംഗീതവും ഗാനങ്ങളും വളരെ പ്രസിദ്ധമായിരുന്നു. ഉദയ് അഭിനയിച്ച മിക്ക പടങ്ങളും തന്റെ പിതാവിന്റെ നിർമ്മാണത്തിന്റെ കീഴിലാണ്. 2004 ൽ അഭിനയിച്ച ധൂം എന്ന ചിത്രം വളരെയധികം ശ്രദ്ധേയമായി. അതിന്റെ തന്നെ തുടർച്ച പടമായ 2006 ൽ ഇറങ്ങിയ ധൂം-2 എന്ന ചിത്രത്തിലും ഉദയ് ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്.

ചിത്രങ്ങൾ

തിരുത്തുക

അഭിമയിച്ചത്

തിരുത്തുക

സഹസംവിധായകൻ

തിരുത്തുക

നിർമ്മാണ കാര്യനിർവാഹകൻ

തിരുത്തുക

നിർമ്മാതാവ്

തിരുത്തുക
  1. http://www.imdb.com/name/nm0159167/ last accessed 21st Jan 2008.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉദയ്_ചോപ്ര&oldid=2331929" എന്ന താളിൽനിന്ന് ശേഖരിച്ചത്