ഉ താൻറ്

(U Thant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡാഗ് ഹാമർഷോൾഡിന്റെ മരണത്തിനുശേഷം ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ തലവനായിരുന്നു 'ഉ താൻറ്' (22 ജനുവരി 1909 - 25 നവംബർ 1974). 1962 നവംബർ 30 മുതൽ 1966 നവംബർ 3 വരെ ആദ്യതവണയും 1966 ഡിസംബർ 2 മുതൽ 1971 ഡിസംബർ 31 വരെ രണ്ടാം തവണയും ഐക്യരാഷ്ട്രസഭാ തലവനായിരുന്നു.

ഉ താന്റ്
ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ സെക്രട്ടറി ജനറൽ
ഓഫീസിൽ
നവംബർ 30, 1961 – ജനുവരി 1, 1972
മുൻഗാമിദാഗ് ഹാമ്മർഷോൾഡ്
പിൻഗാമികർട്ട് വാൽഡ്‌ഹീം
വ്യക്തിഗത വിവരങ്ങൾ
ജനനം(1909-01-22)ജനുവരി 22, 1909
ഇന്ത്യ പന്തനാവ്, ബ്രിട്ടീഷ് ഇന്ത്യ
മരണംനവംബർ 25, 1974(1974-11-25) (പ്രായം 65)
യുണൈറ്റഡ് സ്റ്റേറ്റ്സ് ന്യൂയോര്ക്ക് സിറ്റി, യു.എസ്.എ
ദേശീയതബർമ്മീസ്
പങ്കാളിDaw‌ Thein Tin

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഉ_താൻറ്&oldid=2786965" എന്ന താളിൽനിന്ന് ശേഖരിച്ചത്