ടോംബോയ് നോട്സ്
(Tomboy (software) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി ഷാർപ്, ജി.ടി.കെ. എന്നിവയിൽ തയ്യാറാക്കിയ കുറിപ്പുകൾ എഴുതാനായി ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ടോം ബോയ് നോട്സ്. യൂണിക്സിലും, ലിനക്സിലും, വിൻഡോസിലും, മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇത് ഉപയോഗിക്കാം. [1]
വികസിപ്പിച്ചത് | അലക്സ് ഗ്രവലീ |
---|---|
Stable release | 1.10.2
/ മേയ് 14, 2012 |
Preview release | 1.9.10
/ മാർച്ച് 19, 2012 |
റെപോസിറ്ററി | |
ഭാഷ | C# |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
പ്ലാറ്റ്ഫോം | മോണോ, ജിടികെ |
തരം | കുറിപ്പുകൾ |
അനുമതിപത്രം | ഗ്നു എൽജിപിഎൽ |
വെബ്‌സൈറ്റ് | projects |
സവിശേഷതകൾ
തിരുത്തുക- ടെക്സ്റ്റ് ഹൈലൈറ്റിംഗ്.
- ജിടികെ സ്പെൽ ഉപയോഗിച്ചുള്ള സ്പെൽ ചെക്കർ.
- ഇമെയിലേക്കും, വെബിലേക്കും തനിയെ ലിങ്ക് നൽകുന്നു.
- അൺഡു, റിഡു
- ഫോണ്ട് സ്റ്റൈലുകൾ, വലിപ്പം വ്യത്യാസപ്പെടുത്തൽ
- ബുള്ളറ്റുകൾ
- എസ്എസ്എച്ച്, വെബ്ഡവ്, ഉബുണ്ടു വൺ, സ്നോവി[2] എന്നിവ വഴി കയറ്റുമതി ചെയ്യാം.
കൂട്ടിച്ചേർക്കലുകൾ
തിരുത്തുക- ഗലാഗോ/പിഡ്ജിൻ സാന്നിദ്ധ്യം
- നോട്ട് ഓഫ് ദ ഡേ
- സ്ഥിരപ്പെടുത്തിയ ടെക്സ്റ്റ് വീതി
- എച്ച്ടിഎംഎൽ കയറ്റുമതി
- എവലൂഷൻ മെയിലിലേക്കുള്ള കണ്ണികൾ
- ലാടെക്ക്-മാത് പിന്തുണ
- പ്രിന്റെടുക്കൽ
വിവിധ രൂപങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Tomboy: Simple note taking". June 25, 2009. Retrieved July 5, 2009.
- ↑ "Snowy - GNOME Live!". 2010-09-14. Retrieved 2010-10-04.
- ↑ "Conboy". Archived from the original on 2011-07-18. Retrieved 2012-06-21.
- ↑ "garage: Conboy - Note Taking Application: Project Info". September 16, 2009. Archived from the original on 2011-07-18. Retrieved September 16, 2009.
- ↑ Tomdroid
- ↑ "Tomboy Notes on Android: Olivier Bilodeau Releases Tomdroid 0.1.0". April 21, 2009. Retrieved January 3, 2010.