മൈമോ

ഓപ്പറേറ്റിങ്‌ സിസ്റ്റം

സ്മാർട്ട് ഫോണുകൾക്കും ,ഇന്റർനെറ്റ് ടാബ്‌ലറ്റുകൾക്കുമായി നോക്കിയ നിർമ്മിച്ച സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം ആണ്‌ മൈമോ[1]. ഡെബിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം ആധാരമാക്കിയാണിത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ സോഴ്സ് കോഡ് സ്വതന്ത്രമായിട്ടാണ് നൽകുന്നത്.

Maemo
Itos 2008 desktop.jpg
Screenshot of OS2008
നിർമ്മാതാവ്നോക്കിയ
ഒ.എസ്. കുടുംബംലിനക്സ്
സോഴ്സ് മാതൃകLargely open source with proprietary components
നൂതന പൂർണ്ണരൂപം5.0 / സെപ്റ്റംബർ 1 2009 (2009-09-01), 4779 ദിവസങ്ങൾ മുമ്പ്
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
നോക്കിയ N900
ലഭ്യമായ ഭാഷ(കൾ)ബഹുഭാഷ
പുതുക്കുന്ന രീതിAPT and Flashing
പാക്കേജ് മാനേജർdpkg
സപ്പോർട്ട് പ്ലാറ്റ്ഫോംഎ.ആർ.എം architecture
കേർണൽ തരംമോണോലിതിക് (Linux)
യൂസർ ഇന്റർഫേസ്'Hildon UI
വെബ് സൈറ്റ്maemo.org

മൈമോയുടെ സോഫ്റ്റ്‌വേർ ഇന്റെർഫേസ് മറ്റ് ടാബലറ്റുകളുടേത് മാതിരിയാണ്.

സൌകര്യങ്ങൾതിരുത്തുക

അപ്ഡേറ്റ്തിരുത്തുക

ഫ്ലാഷിങ് രീതിയിലാണ് മൈമോയുടെ സോഫ്റ്റ്‌വേർ അപ്ഡേറ്റ് ചെയ്യുന്നത്. യുഎസ്ബി മുഖേന കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

അവലംബംതിരുത്തുക

  1. "Maemo Trademark". Maemo.org. 2008-09-23. ശേഖരിച്ചത് 2009-08-29.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈമോ&oldid=3641981" എന്ന താളിൽനിന്ന് ശേഖരിച്ചത്