അസ്കിയ കുടീരം
(Tomb of Askia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാലിയിൽ യുനെസ്കോ നാശോന്മുഖ പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്മാരകമാണ് അസ്കിയ കുടീരം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പണി കഴിപ്പിച്ചതായി കരുതപ്പെടുന്നു. അസ്കിയ മുഹമ്മദ് ഒന്നാമനെ അടക്കം ചെയ്തതിവിടെയാണ്[2]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | മാലി |
Area | 4.24, 82.7 ഹെ (456,000, 8,902,000 sq ft) |
മാനദണ്ഡം | ii, iii, iv[1] |
അവലംബം | 1139 |
നിർദ്ദേശാങ്കം | 16°17′23″N 0°02′40″W / 16.28972°N 0.04444°W |
രേഖപ്പെടുത്തിയത് | 2004 (28th വിഭാഗം) |
Endangered | 2012 – |
ചരിത്രം
തിരുത്തുകമെക്കയിലേക്ക് ഹജ്ജനുഷ്ടിക്കാനായി പോയി മടങ്ങിയ അസ്കിയ മുഹമ്മദ് ഒന്നാമൻ തന്റെ സംഘത്തോടൊപ്പം, തന്റെ കബറിന്റെ നിർമ്മിതിക്കായുള്ള ചെളിയടക്കമുള്ള വസ്തുക്കൾ മെക്കയിൽ നിന്നു കൊണ്ടു വന്നിരുന്നു. ആയിരത്തോളം ഒട്ടകങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഈ കുടീരത്തിന് വീടിന്റെ ആകൃതിയാണുള്ളത്.നിരവധി മുറികളും ഇടനാഴികകളും ചേർന്ന ഈ കുടീരം അസ്കിയ മുഹമ്മദ് ഒന്നാമന്റെ അടക്കത്തിനു ശേഷം അടച്ച് സീൽ ചെയ്തു.
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/1139.
{{cite web}}
: Missing or empty|title=
(help) - ↑ .http://www.deshabhimani.com/newscontent.php?id=171841
പുറം കണ്ണികൾ
തിരുത്തുക- World Heritage Website
- UNESCO Evaluation of Askia (in English and French)