ടോച്ചിസോറസ്
(Tochisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്രൂഡോൺറ്റിഡ് വിഭാഗത്തിൽ പെട്ട ചെറിയ ഒരു ദിനോസർ ആണ് ടോച്ചിസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു മംഗോളിയയിൽ ജീവിച്ചിരുന്ന ഇവ, തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇരുകാലികൾ ആയിരുന്നു .[1][2]
ടോച്ചിസോറസ് | |
---|---|
Left metatarsus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Troodontidae |
Genus: | †Tochisaurus Kurzanov and Osmólska, 1991 |
Species | |
|
പേര്
തിരുത്തുകപേരിന്റെ അർഥം ഒട്ടകപക്ഷി പല്ലി എന്നാണ്. ടോച്ഛ് എന്ന മംഗോളിയൻ പദത്തിൽ നിന്നുമാണ് പേരിന്റെ ആദ്യ ഭാഗം അർഥം ഒട്ടകപക്ഷി എന്നാണ് .
അവലംബം
തിരുത്തുക- ↑ Osmolska, H., 1987, "Borogovia gracilicrus gen. et sp. n., a new troodontid dinosaur from the Late Cretaceous of Mongolia", Acta Palaeontologica Polonica 32: 133-150
- ↑ Kurzanov S.M., and Osmólska, H., 1991, "Tochisaurus nemegtensis gen. et sp. n., a new troodontid (Dinosauria, Theropoda) from Mongolia", Acta Palaeontologia Polonica 36: 69-76