തിരുവല്ല താലൂക്ക്

കേരളത്തിലെ താലൂക്ക്
(Tiruvalla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°23′06″N 76°34′30″E / 9.385°N 76.575°E / 9.385; 76.575 കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കാണ്‌ തിരുവല്ല.

Thiruvalla
Map of India showing location of Kerala
Location of Thiruvalla
Thiruvalla
Location of Thiruvalla
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Pathanamthitta
ജനസംഖ്യ 56,828 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

പ്രധാന വസ്തുതകൾ

തിരുത്തുക

164.62 ച.കി.മീ. ആണ് തിരുവല്ല താലൂക്കിന്റെ വിസ്തീർണം. ആകെ ജനസംഖ്യ 2,34,503 ആണ്.
തിരുവല്ല താലൂക്കിന്റെ ആസ്ഥാനം തിരുവല്ലയാണ്.

വില്ലേജുകൾ

തിരുത്തുക

13 വില്ലേജുകളാണ് തിരുവല്ല താലൂക്കിൽ ഉള്ളത്.

  1. വേണ്പാല
  2. നിരണം (കിഴക്കുംഭാഗം)
  3. കടപ്ര
  4. പെരിങ്ങര
  5. നെടുമ്പ്രം
  6. കാവുംഭാഗം
  7. തിരുവല്ല
  8. കുറ്റപ്പുഴ
  9. ഇരവിപേരൂർ
  10. കുറ്റൂർ
  11. കോയിപ്രം
  12. തോട്ടപ്പുഴശേരി
  13. കവിയൂർ

സമീപ താലൂക്കുകൾ

തിരുത്തുക

മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, കാർത്തികപ്പള്ളി, ചെങ്ങന്നൂർ,കുട്ടനാട് എന്നിവയാണ് അയൽ താലൂക്കുകൾ.

"https://ml.wikipedia.org/w/index.php?title=തിരുവല്ല_താലൂക്ക്&oldid=2801488" എന്ന താളിൽനിന്ന് ശേഖരിച്ചത്