ടിയാൻജിൻ

(Tianjin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമാണ് ടിയാൻജിൻ (ചൈനീസ്: 天津; പിൻയിൻ: Tiānjīn; Mandarin pronunciation: [tʰjɛ́ntɕín]; ടിയാൻജിനീസ്: /tʰiɛn˨˩tɕin˨˩/~[tʰjɛ̃̀ɦɪ̀ŋ]; പോസ്റ്റൽ മാപ്പ് സ്പെല്ലിംഗ്: ടിയെന്റ്സ്റ്റിൻ). പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിലൊന്നാണിത്. കേന്ദ്ര സർക്കാർ ഇവിടെ നേരിട്ട് ഭരണം നടത്തുന്നു.

ടിയാൻജിൻ

天津
ടിയാൻജിൻ മുൻസിപ്പാലിറ്റി • 天津市
മുകളിൽനിന്ന് ഘടികാരദിശയിൽ: ജിൻവാൻ ചത്വരം, ടിയാൻജിൻ സാമ്പത്തിക കേന്ദ്രവും ഹയ് നദിയും, ഷികായ് പള്ളി, ടിയാൻജിൻ ഡൗണ്ടൗണിന്റെ പനോരമ, ടിയാൻജിൻ റെയിൽറോഡ് സ്റ്റേഷൻ, ടിയാൻജിൻ ഐ
മുകളിൽനിന്ന് ഘടികാരദിശയിൽ: ജിൻവാൻ ചത്വരം, ടിയാൻജിൻ സാമ്പത്തിക കേന്ദ്രവും ഹയ് നദിയും, ഷികായ് പള്ളി, ടിയാൻജിൻ ഡൗണ്ടൗണിന്റെ പനോരമ, ടിയാൻജിൻ റെയിൽറോഡ് സ്റ്റേഷൻ, ടിയാൻജിൻ ഐ
ചൈനയിൽ ടിയാൻജിൻ മുൻസിപ്പാലിറ്റി
ചൈനയിൽ ടിയാൻജിൻ മുൻസിപ്പാലിറ്റി
രാജ്യംചൈന
Settled340 ബി.സി.
ഭരണവിഭാഗങ്ങൾ
 - കൗണ്ടി തലം
 - ടൗൺഷിപ്പ്-
തലം

13 ജില്ലകൾ, മൂന്ന് കൗണ്ടികൾ
240 പട്ടണങ്ങളും ഗ്രാമങ്ങളും
ഭരണസമ്പ്രദായം
 • CPC കമ്മിറ്റി സെക്രട്ടറിഝാങ് ഗാവോലി
 • മേയർഹുവാങ് ഷിങ്ഗുവോ
വിസ്തീർണ്ണം
 • Municipality11,760 ച.കി.മീ.(4,540 ച മൈ)
 • നഗരം
174.9 ച.കി.മീ.(67.5 ച മൈ)
 • മെട്രോ
5,606.9 ച.കി.മീ.(2,164.8 ച മൈ)
ജനസംഖ്യ
 (2010 സെൻസസ്)
 • Municipality1,29,38,224
 • ജനസാന്ദ്രത1,100/ച.കി.മീ.(2,800/ച മൈ)
 • നഗരപ്രദേശം
43,42,770
 • മെട്രോപ്രദേശം
1,02,90,987
Demonym(s)ടിയാഞ്ജിനീസ്
ടിയാഞ്ജിനർ
സമയമേഖലUTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
300000 – 301900
ഏരിയ കോഡ്22
GDP2011
 - മൊത്തംCNY1119.0 ശതകോടി
(USD177.6 ശതകോടി) (20ആം)
 - പ്രതിശീർഷ വരുമാനംCNY 84,337
(USD 13,058) (1ആം)
HDI (2008)0.875 (3ആം) – high
ലൈസൻസ് പ്ലേറ്റ് prefixes津A, B, C, D, F, G, H, J, K, L, M
津E (ടാക്സികൾ)
നഗര പുഷ്പംചൈനീസ് റോസ്
വെബ്സൈറ്റ്(in Chinese) www.tj.gov.cn
(in English) www.tj.gov.cn/english
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ടിയാൻജിൻ
Chinese天津
Hanyu Pinyinടിയാൻജിൻ
[Listen]
PostalTientsin
Literal meaningആകാശയാനം

ഹായ് ഹി നദിയുടെ തീരത്താണ് ഇതിന്റെ നഗരപ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും തെക്കും പടിഞ്ഞാറും ഹെബെയ് പ്രവിശ്യ, വടക്ക് പടിഞ്ഞാറ് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്, കിഴക്ക് ബൊഹായ് ഉൾക്കടൽ എന്നിവയുമായി ടിയാൻജിൻ മുൻസിപ്പാലിറ്റി അതിർത്തി പങ്കിടുന്നു.

"https://ml.wikipedia.org/w/index.php?title=ടിയാൻജിൻ&oldid=3298031" എന്ന താളിൽനിന്ന് ശേഖരിച്ചത്