റോസാ ചിനെൻസിസ്

(Rosa chinensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈന റോസ്[2] അല്ലെങ്കിൽ ചൈനീസ് റോസ്[3] എന്നീപേരുകളിലറിയപ്പെടുന്ന റോസാ ചിനെൻസിസ്(Chinese: 月季, pinyin: yuèjì) തെക്കുപടിഞ്ഞാറൻ ചൈന, ഗുയിസോ, ഹുബായി, സിചുവാൻ പ്രവിശ്യകൾ എന്നിവിടങ്ങളിലെ സ്വദേശിയും റോസ ജീനസിലെ അംഗവുമാണ്. ഈ ഇനം വ്യാപകമായി ഒരു അലങ്കാര സസ്യമായി കൃഷി ചെയ്യുന്നു. യഥാർത്ഥത്തിൽ ചൈനയിൽ ധാരാളം കൾട്ടിവറുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. പൊതുവെ ഇതിനെ ചൈന റോസുകൾ എന്ന് അറിയപ്പെടുന്നു. Rosa × odorata നിർമ്മിക്കാൻ റോസ ജിജാൻടീയുമായി ഇത് വ്യാപകമായി കൂട്ടിചേർക്കപ്പെട്ടു. കൂടാതെ ടീ റോസ്, ഹൈബ്രിഡ് ടീ റോസ് എന്നീ സങ്കരയിനങ്ങൾ ലഭിക്കുകയും ചെയ്തു.

റോസാ ചിനെൻസിസ്
Rosa chinensis.jpg
A double-flowered cultivar
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. chinensis
Binomial name
Rosa chinensis
Synonyms[1]
 • Rosa bengalensis Pers.
 • Rosa diversifolia Vent.
 • Rosa indica auct. non L.
 • Rosa laurentiae Tratt.
 • Rosa lawranceana Sweet
 • Rosa longifolia Willd.
 • Rosa mutabilis Correvon
 • Rosa nankinensis Lour.
 • Rosa nanula Hoffmanns.
 • Rosa rouletii Correvon
 • Rosa semperflorens W.M.Curtis

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. "The Plant List: A Working List of All Plant Species". ശേഖരിച്ചത് 28 December 2014.
 2. "BSBI List 2007". Botanical Society of Britain and Ireland. മൂലതാളിൽ (xls) നിന്നും 2015-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 July 2015.
 3. "Rosa chinensis". Natural Resources Conservation Service PLANTS Database. USDA. ശേഖരിച്ചത് 15 July 2015.
"https://ml.wikipedia.org/w/index.php?title=റോസാ_ചിനെൻസിസ്&oldid=3263890" എന്ന താളിൽനിന്ന് ശേഖരിച്ചത്