മീശ മണങ്ങ്

(Thryssa mystax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് മീശ മണങ്ങ് അഥവാ Moustached Thryssa. (ശാസ്ത്രീയനാമം: Thryssa mystax). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Moustached thryssa
Thryssa mystax
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. mystax
Binomial name
Thryssa mystax
(Bloch & Schneider, 1801)[2]
Synonyms
  • Clupea mystax Bloch & Schneider, 1801
  • Engraulis mystax (Bloch & Schneider, 1801)
  • Scutengraulis mystax (Bloch & Schneider, 1801)
  • Thrissocles mystax (Bloch & Schneider, 1801 )
  • Thrissa mystax (Bloch & Schneider, 1801)
  • Clupea subspinosa Swainson, 1839
  • Thryssa subspinosa (Swainson, 1839)
  • Thryssa poorawa Jerdon, 1851
  • Thryssa poorawah Jerdon, 1851
  • Engraulis mystacoides Bleeker, 1852
  • Stolephorus valenciennesi Bleeker, 1866
  • Scutengraulis valenciennesi (Bleeker, 1866)
  • Thryssa valenciennesi (Bleeker, 1866)
  • Engraulis hornelli Fowler, 1924

13.5 സെന്റീ മീറ്റർ വരെ നീളം വെക്കുന്ന ഇവ കൂട്ടമായി സഞ്ചരിക്കുന്ന മീനാണ്. തീരക്കടലിൽ ആണ് സാദാരണയായി കാണുന്നത് . ചെകിളയുടെ മുകളിലായി കാണുന്ന കറുത്ത അടയാളം ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു .

കുടുംബം

തിരുത്തുക

മണങ്ങ് , en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

  1. "Thryssa mystax". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2010. Retrieved 2015-05-18. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Thryssa mystax (Bloch & Schneider, 1801)". FishBase. Retrieved 2015-05-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മീശ_മണങ്ങ്&oldid=2511178" എന്ന താളിൽനിന്ന് ശേഖരിച്ചത്