മണങ്ങ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കൊഴുവ കുടുംബത്തിൽപ്പെട്ട ഒരിനം കടൽമത്സ്യമാണ് മണങ്ങ്. (ശാസ്ത്രീയനാമം: Thryssa dussumieri). പരമാവധി വലിപ്പം 11 സെന്റിമീറ്റർ. ഇന്ത്യോ-പസഫിക്ക് തീരങ്ങളിൽ പ്രധാനമായും കണ്ടുവരുന്നു.
മണങ്ങ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Thryssa Cuvier, 1829
|
Species: | Thryssa dussumieri
|
Binomial name | |
Thryssa dussumieri (Valenciennes in Cuvier and Valenciennes, 1848) – Dussumier's thryssa, anchois-moustache andeli, bocarte mandelo
| |
Synonyms | |
Dussumier's thryssa |