ത്രിശ്ശിലേരി
വയനാട് ജില്ലയിലെ ഗ്രാമം
(Thrissilery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
11°50′0″N 76°2′0″E / 11.83333°N 76.03333°E ത്രിശ്ശിലേരി, കേരളത്തിലെ വയനാട് ജില്ലയിൽ മാനന്തവാടിക്കടുത്തുള്ള ഒരു ഗ്രാമമാണ്. തിരുനെല്ലി പഞ്ചായത്തിലുൾപ്പെടുന്ന ഈ ഗ്രാമം, സി.കെ. ജാനു, പി.കെ. കാളൻ എന്നിവരുടെ ജന്മദേശമെന്ന നിലയിൽ പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്]. ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായ ത്രശ്ശിലേരി ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.[1][2][3]
ത്രിശ്ശിലേരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | വയനാട് ജില്ല |
ജനസംഖ്യ | 15,731 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
അവലംബം
തിരുത്തുക- ↑ "INDIAN VILLAGE DIRECTORY". villageinfo.in.
- ↑ "Thrissilery Shiva Temple, Wayanad". keralatourism. Archived from the original on 2017-12-13. Retrieved 2020-01-09.
- ↑ "ത്രിശ്ശിലേരി ശിവക്ഷേത്രം". wayanad.gov.in.
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുകThrissilery_Siva_Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.