പെരുങ്കൊക്കൻ കുരുവി

(Thick-billed Warbler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെരുങ്കൊക്കൻ കുരുവിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Thick-billed Warbler എന്നാണ്. ശാസ്ത്രീയ നാമം Iduna aedon എന്നും. കുറ്റിക്കാടുകളിലും തിങ്ങി നിറഞ്ഞ പച്ചപ്പുള്ളിടത്തും ഇവയെ കാണുന്നു.

പെരുങ്കൊക്കൻ കുരുവി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Genus:
Species:
I. aedon
Binomial name
Iduna aedon
(Pallas, 1776)
Synonyms
  • Acrocephalus aedon
  • Phragmaticola aedon
Arundinax aedon aedon

കിഴക്കേ ഏഷ്യയിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കു കിഴക്കേ ഏഷ്യയിലേക്ക് ദേശാടാനം നടത്തുന്നു.

പ്രജനനം

തിരുത്തുക

ഉയരം കുറഞ്ഞ മരങ്ങളിൽ ഉണ്ടാക്കിയ കൂടുകളിൽ 5-6 മുട്ടകളിടും.

വരകളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾ വശം. മങ്ങിയ അടിവശം. നെറ്റി ഉരുണ്ടതാണ്. ചെറിയ കൂർത്ത കൊക്കു്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരു പോലെ.

പ്രാണികളാണ് പ്രധാന ഭക്ഷണം.

  1. BirdLife International (2004). Acrocephalus aedon. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  • Fregin, S., M. Haase, U. Olsson, and P. Alström. 2009. Multi-locus phylogeny of the family Acrocephalidae (Aves: Passeriformes) - the traditional taxonomy overthrown. Molecular Phylogenetics and Evolution 52: 866-878.
  • Sangster, G., J.M. Collinson, P.-A. Crochet, A.G. Knox, D.T. Parkin, L. Svensson, and S.C. Votier. 2011. Taxonomic recommendations for British birds: seventh report. Ibis 153: 883-892.
"https://ml.wikipedia.org/w/index.php?title=പെരുങ്കൊക്കൻ_കുരുവി&oldid=4146113" എന്ന താളിൽനിന്ന് ശേഖരിച്ചത്