തെസെലസോറസ്
ഒർനിതോപോട് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് തെസെലസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് വടക്കെ അമേരിക്കയിൽ ആണ് ഇവ ജീവിച്ചിരുന്നത്. ദിനോസറുകളുടെ അവസാനകാലത്ത് ജീവിച്ചിരുന്ന ഒരു ഇനം ആണ് ഇവ(66 million years ago). ഇത് വരെ ഇവയുടെ നാല് ഉപവർഗ്ഗത്തെ കണ്ടെത്തിയിടുണ്ട്. 1993-ൽ തെക്കൻ ഡക്കോട്ടയിൽ നിന്നും കിട്ടിയ ഫോസ്സിലിൽ ഹൃദയത്തിന്റെ അവശിഷ്ടങ്ങൾ ഫോസ്സിൽ ആയി കണ്ടെത്തി [2], എന്നാൽ ഇത് ഹൃദയത്തിന്റെ തന്നെ ഫോസ്സിൽ ശകലങ്ങൾ ആണോ എന്ന് സംശയങ്ങൾ ബാക്കിയാണ്.[3]
തെസെലസോറസ് | |
---|---|
Mounted specimen, Burpee Museum of Natural History | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Family: | †Thescelosauridae |
Subfamily: | †Thescelosaurinae |
Genus: | †തെസെലസോറസ് Gilmore, 1913 |
Type species | |
†Thescelosaurus neglectus Gilmore, 1913
| |
Species | |
†T. neglectus Gilmore, 1913 | |
Synonyms | |
പേര്
തിരുത്തുകരണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നും ആണ് പേര് വരുന്നത്. തെസ്സ്ലി (θέσκελος) അർഥം ദൈവതുല്യമായ, വിസ്‌മയാവഹമായ അല്ലെക്കിൽ ആശ്ചര്യജനകമായ എന്നാണ്. സോറസ് പല്ലി (σαῦρος)σαῦρος എന്ന ഗ്രീക് വാക്കിൽ നിന്നും ആണ്.[4]
ശരീര ഘടന
തിരുത്തുകഏകദേശ ശരീര ഭാരം 200 കിലോ മുതൽ 300 കിലോ വരെ ആണ് കണക്കാകിയിടുള്ളത്. നീളം ആകട്ടെ 2.5 മീറ്റർ മുതൽ 4.5 മീറ്റർ വരെയും. ഈയിനം ദിനോസറിൽ ആണിനും പെണ്ണിനും വലിപ്പത്തിൽ വ്യത്യാസം ഉണ്ടായിരുന്നു എന്ന് കരുതുന്നു. പല്ലുകളുടെ ഘടനയിൽ നിന്നും ഇവ സസ്യഭുക്ക് ആയിരുന്നു എന്ന് വിലയിരുത്തുന്നു.
അവലംബം
തിരുത്തുക- ↑ Boyd, Clint A. (2009). "Taxonomic revision of the basal neornithischian taxa Thescelosaurus and Bugenasaura". Journal of Vertebrate Paleontology. 29 (3): 758–770. doi:10.1671/039.029.0328.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Russell, Dale A. (2001). "Reply: dinosaur with a heart of stone". Science. 291 (5505): 783a. doi:10.1126/science.291.5505.783a. PMID 11157158. Retrieved 2007-03-10.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help) - ↑ Cleland, Timothy P. (2011). "Histological, chemical, and morphological reexamination of the "heart" of a small Late Cretaceous Thescelosaurus". Naturwissenschaften. 98 (3): 203–211. Bibcode:2011NW.....98..203C. doi:10.1007/s00114-010-0760-1. PMID 21279321.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Liddell & Scott (1980). Greek-English Lexicon, Abridged Edition. Oxford University Press, Oxford, UK. ISBN 0-19-910207-4.