നീലഗിരി ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
(The Nilgiris District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലഗിരി ജില്ല ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‍നാട്ടിലും, കേരളത്തിലും, കർണാടകയിലും ആയി സ്ഥിതി ചെയ്യുന്ന പർവത നിരയുടെ പേരു കൂടി ആണ് നീലഗിരി ( തമിഴ്: நீலகிரி). പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. 2,637 മീറ്റർ പൊക്കമുള്ള ദൊഡ്ഡബെട്ട (Doddabetta) മലയാണ് നീലഗിരിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം. ഇവിടെ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട് [2]
നീലഗിരി ജില്ല | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ് നാട് |
ജില്ല(കൾ) | Nilgiris |
ഉപജില്ല | ഊട്ടി, കൂനൂർ, കുന്ത,കോത്തഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ |
' | February 1882 |
ഹെഡ്ക്വാർട്ടേഴ്സ് | ഊട്ടി |
ഏറ്റവും വലിയ നഗരം | ഊട്ടി |
Collector & District Magistrate | Thiru Anandrao Vishnu Patil IAS |
നിയമസഭ (സീറ്റുകൾ) | elected (3) |
ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
7,62,141[1] (2001—ലെ കണക്കുപ്രകാരം[update]) • 421.97/കിമീ2 (422/കിമീ2) • 4,54,609 (2001—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | M-49.6%/F-50.4% ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
80.01%% • 83.9%% • 74.26%% |
ഭാഷ(കൾ) | Tamil |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം • തീരം |
2,452.5 km² (947 sq mi) • 2,789 m (9,150 ft) • 0 കി.മീ. (0 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 3,520.8 mm (138.6 in) • -6 °C (21 °F) • 6 °C (43 °F) • -12 °C (10 °F) |
Central location: | 11°00′N 76°8′E / 11.000°N 76.133°E |
വെബ്‌സൈറ്റ് | Official website of District Collectorate, Nilgiris |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001ലെ ജനസംഖ്യക്കണക്ക് പ്രകാരമുള്ള ജനസംഖ്യ പട്ടിക .
മൊത്തം ജനസംഖ്യ | പുരുഷസംഖ്യ | സ്ത്രീ സംഖ്യ | ആൺ പെൺ അനുപാതം | |
---|---|---|---|---|
Rural | 307,532 | 151,874 | 155,658 | 1,025 |
Urban | 454,609 | 226,477 | 228,132 | 1,007 |
Total | 762,141 | 378,351 | 383,790 | 1,014 |
ചിത്രശാല
തിരുത്തുക-
കുന്നൂർ റെയിൽവേ സ്റ്റേഷൻ
-
നീലഗിരിയുടെ പച്ചപ്പ്
-
ലവ്ഡെൽ റെയിൽവേ സ്റ്റേഷൻ
-
ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷൻ
-
ഉദഗമണ്ഡലത്തിലെ ബൊട്ടാണിക്കാൽ ഗാർഡൻ
-
ഉദഗമണ്ഡലത്തിന്റെ ഒരു പനൊരമ ദൃശ്യം
-
A 1917 photo of Eucalyptus globulus (blue gum) plantation
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Nilgiris.Mobi @ Mobile (A Mobile Site) Archived 2009-08-01 at the Wayback Machine.
- Your guide to the Nilgiris Archived 2008-12-18 at the Wayback Machine.
- The Nilgiris District Archived 2011-09-27 at the Wayback Machine.
- Photos from Nilgiri District Archived 2009-05-31 at the Wayback Machine.
- Travel Information[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
തിരുത്തുക- ↑ Collectorate staff (2006–2007). "DISTRICT PROFILE 2006-2007 NILGIRIS DISTRICT". District Collectorate, Nilgiris District. Archived from the original (PDF) on 2011-09-27. Retrieved 2009-01-18.
{{cite web}}
: CS1 maint: date format (link) - ↑ White Tiger in Nilgiri