ദ മദർലാൻഡ് കാൾസ്
റഷ്യയിലെ വോൾഗോഗ്രാഡിലുള്ള മാമായേവ് കുർഗാനിലെ ഹീറോസ് ഓഫ് സ്റ്റാലിൻഗ്രാഡ് യുദ്ധത്തിലെ വീരന്മാരുടെ സ്മാരകങ്ങളുടെ കലാസൃഷ്ടി കേന്ദ്രമാണ് ദ മദർലാൻഡ് കാൾസ് (Russian: Родина-мать зовёт!, tr. Rodina-mat' zavyot!, lit. Homeland-Mother Is Calling!). ശില്പി യെവ്ജെനി വുചെറ്റിക്, ഘടനാപരമായ എൻജിനീയർ നിക്കോളായ് നിക്കിറ്റിൻ, എന്നിവർ ചേർന്ന് രൂപകല്പന ചെയ്ത ഈ സ്മാരകം ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ആയി 1967-ൽ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പ്രതിമയും (excluding pedestal) ലോകത്തിലെ ഒരു സ്ത്രീയുടെ ഏറ്റവും ഉയരമുള്ള പ്രതിമയും ആണിത്.[1]
The Motherland Calls | |
---|---|
Russia | |
For the heroes of the Battle of Stalingrad | |
Unveiled | 15 October 1967 |
Location | 48°44′33″N 44°32′13″E / 48.74250°N 44.53694°E near |
Designed by | Yevgeny Vuchetich, Nikolai Nikitin |
ഇതും കാണുക
തിരുത്തുക- Socialist realism
- Mother Motherland, name for any of several huge statues in various cities of the former Soviet Union
- Worker and Kolkhoz Woman
- List of statues by height
അവലംബം
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുകScott W. Palmer, "How Memory was Made: The Construction of the Memorial to the Heroes of the Battle of Stalingrad", The Russian Review 68:3 (July 2009), 373–407.
പുറം കണ്ണികൾ
തിരുത്തുക- Google Maps Satellite view of statue in Volgograd
- The Motherland Calls: Russia's symbol of victory (23 minute RT documentary)
- YouTube video of Родина-мать зовёт! ("Rodina Mat' Zovyot!")
- View from the top and inside
48°44′32.5″N 44°32′13″E / 48.742361°N 44.53694°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല