സോഷ്യലിസ്റ്റ് റിയലിസം
(Socialist realism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1930 കളുടെ ആരംഭം മുതൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ച കലാതത്വസംഹിതയാണ് സോഷ്യലിസ്റ്റ് റിയലിസം. ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനശൈലിയും, തത്ത്വങ്ങളും ഇതിനെ അടിസ്ഥാനമാക്കിയുള്ളവയാണ്.
സിദ്ധാന്തം
തിരുത്തുകവിപ്ലവത്തെയും ജനങ്ങളെയും ഫലപ്രദമായി സേവിക്കുവാൻ കലാപരവും സാഹിത്യപരവുമായ രചനകൾ `യഥാതഥത്വം' പുലർത്തുകയും പ്രാതിനിധ്യസ്വഭാവം കാട്ടുകയും അതേസമയം `മാതൃകാപുരുഷ' ന്മാരായ കഥാനായകരെ ഉപയോഗിച്ച്, സോഷ്യലിസത്തിലേക്കുള്ള തൊഴിലാളിവർഗത്തിന്റെ മുന്നേറ്റം വരച്ചുകാട്ടുകയും വേണമെന്ന് ഈ തത്ത്വം അനുശാസിക്കുന്നു.[1] ==സാഹിത്യത്തിൽ
socialist stories
ചിത്രകലയിൽ
തിരുത്തുകശില്പകലയിൽ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Sergei V. Ivanov Unknown Socialist Realism. The Leningrad School, p. 28 – 29. ISBN 5901724216, ISBN 9785901724217.