ദ ഗ്രേറ്റ് ഖലി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(The Great Khali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദിലീപ് സിംഗ് റാണ[5] (ഹിന്ദി: दिलीप सिंह राणा; ജനനം:1972 ഓഗസ്റ്റ് 27), പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിൽ ദ ഗ്രേറ്റ് ഖലി (महान खली) എന്നറിയപ്പെടുന്നു. അദ്ദേഹം ഒരു അഭിനേതാവും മുൻ ഭാരദ്വേഹകനും കൂടിയാണ്.1995,1996 വർഷങ്ങളിൽ Mr. ഇന്ത്യ പട്ടവും നേടിയിട്ടുണ്ട്.[8] വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ സ്മാക്ക്‌ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിലേക്കു വരും മുൻപ് പഞ്ചാബിൽ ഒരു പോലീസ് ഓഫീസറായിരുന്നു.[9]

ദ ഗ്രേറ്റ് ഖലി
ദ ഗ്രേറ്റ് ഖലി 2008ൽ
അറിയപ്പെടുന്നത്ജയന്റ് സിംഗ്[1]
ദ ഗ്രേറ്റ് ഖലി
ദിലീപ് സിംഗ്[2]
യഥാർത്ഥ ഉയരം7 അടി (2.1 മീ)* [3]
ഉയരം7 അടി (2.1 മീ)* [4]
ഭാരം420 lb (190 കി.ഗ്രാം)[4]
ജനനം (1972-08-27) 27 ഓഗസ്റ്റ് 1972  (52 വയസ്സ്)[1][5]
ഹിമാചൽ പ്രദേശ്, ഇന്ത്യ[5]
വസതിഅറ്റ്‌ലാന്റ, ജോർജിയ[6]
സ്വദേശംഇന്ത്യ
പരിശീലകൻAPW Boot Camp[1]
അരങ്ങേറ്റം7 October 2000[1][7]

ചലച്ചിത്രങ്ങൾ

തിരുത്തുക

സ്വകാര്യ ജീവിതം

തിരുത്തുക

പലരും വിശ്വസിക്കുന്നതു പോലെ ദിലീപിന് ജൈജാന്റിസമോ അക്രോമെഗാലിയോ (അമിതവളർച്ച രോഗം) ഉണ്ടായിരുന്നില്ല.ഹിന്ദു ദേവതയായ കാളിയുടെ പേരിൽ നിന്നും പ്രചോദനം കൊണ്ടാണ് ദ ഗ്രേറ്റ് ഖലി എന്ന പേർ അദ്ദേഹം സ്വീകരിച്ചത്.

  1. 1.0 1.1 1.2 1.3 "The Great Khali". CANOE. Archived from the original on 2012-06-30. Retrieved 2008-04-02.
  2. "Khali at OWOW". Online World of Wrestling.com. Retrieved 2007-09-23.
  3. "Mr. Dalip Singh". Indian Bodybuilding Federation. Archived from the original on 2008-12-20. Retrieved 2008 September 4. {{cite web}}: Check date values in: |accessdate= (help)
  4. 4.0 4.1 "Bio". WWE. Retrieved 2010-04-27.
  5. 5.0 5.1 5.2 "The Great Khali profile". NNDB.com. Retrieved 2007-09-21.
  6. "The Great Khali Speaks On WWE Career, His Diet, Religion, More". Rajah. 2008-03-27. Archived from the original on 2012-07-08. Retrieved 2008-03-28.
  7. 7 April 2006 Edition of SmackDown!
  8. "Great Khali refreshes India connection". India eNews. 2008-05-07. Archived from the original on 2012-04-18. Retrieved 2008-05-23.
  9. Mullick, Rohit (2008-03-30). "Khali still on Punjab police pay rolls". The Times of India. Retrieved 2008-06-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ദ_ഗ്രേറ്റ്_ഖലി&oldid=3660438" എന്ന താളിൽനിന്ന് ശേഖരിച്ചത്