ദ ബാലെറ്റ് ക്ലാസ് (ഡെഗാസ്, മൂസി ഡി ഒർസേ)
(The Ballet Class (Degas, Musée d'Orsay) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എഡ്ഗാർ ഡെഗാസ് 1871-നും 1874-നും ഇടയിൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രം ആണ് ദ ബാലെറ്റ് ക്ലാസ് (French: La Classe de danse) [1]ഫ്രാൻസിലെ പാരീസിൽ മ്യൂസിയ ഡി ഒർസെയുടെ ശേഖരത്തിലാണ് ഈ ചിത്രം.[2]ജീൻ ബാപ്റ്റിസ്റ്റ് ഫൂർ ആണ് ഈ ചിത്രം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത്.[3]
The Ballet Class | |
---|---|
കലാകാരൻ | Edgar Degas |
വർഷം | between 1871 and 1874 |
തരം | Oil paint on canvas |
അളവുകൾ | 85 by 75 സെന്റിമീറ്റർ (33 ഇഞ്ച് × 30 ഇഞ്ച്) |
സ്ഥാനം | Musée d'Orsay, Paris |
അവലംബം
തിരുത്തുക- ↑ "Musée d'Orsay - La Classe de danse (The Ballet Class)". Musée d'Orsay. Archived from the original on 2021-04-20. Retrieved 10 January 2015.
- ↑ "Encyclopédie Larousse en ligne - la Classe de danse". Encyclopédie Larousse en ligne (in French). Éditions Larousse. Retrieved 10 January 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Metropolitan Museum of Art - The Dance Class". Metropolitan Museum of Art. Retrieved 10 January 2015.